
കിവീസിനെതിരെ അശ്വിന് മാജിക്കുണ്ടാകുമോ? കണക്കുകള്‍ ഇങ്ങനെ
66 വിക്കറ്റുകളാണ് ഇതുവരെ നേടിയിട്ടുള്ളത്

ആര് അശ്വിന്‍എക്സ്
Last Updated :16 October 2024, 10:38 am IST
Edited by :amalkjoy

ആര് അശ്വിന് - എക്സ്
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റുകളില്‍ അശ്വിന്റെ നേട്ടങ്ങള്‍ അറിയാം

ആര് അശ്വിന് - എക്സ്
ഒമ്പത് മത്സരങ്ങളാണ്(17 ഇന്നിങ്സുകള്‍) അശ്വിന് കിവീസിനെതിരെ കളിച്ചത്

ആര് അശ്വിന് - എക്സ്
66 വിക്കറ്റുകളാണ് ഇതുവരെ നേടിയിട്ടുള്ളത്

ആര് അശ്വിന് - എക്സ്
ബൗളിങ് ആവറേജ്- 15.43

ആര് അശ്വിന് - എക്സ്
ആറ് മത്സരങ്ങളില്‍ അഞ്ച് വിക്കറ്റ് നേട്ടം

അശ്വിന് - എക്സ്
മികച്ച ബൗളിങ്- 7/59

ആര് അശ്വിന് - പിടിഐ
ആകെ റണ്‍സ് നേട്ടം 243, ബാറ്റിങ് ആവറേജ് - 22.09

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

Related News


സ്വന്തം നാട്ടിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം 'അതിഥികൾ', അഫ്ഗാനിസ്ഥാൻ 'ആതിഥേയർ'; ശ്രേയസിനും സംഘത്തിനും വിസിറ്റേഴ്സ് ഡ്രസിങ് റൂം!

ഗ്രാന്‍ഡ് ചെസ് ടൂര്‍ ചാംപ്യനായി ആര് പ്രഗ്നാനന്ദ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം
