
ഈ നക്ഷത്രക്കാര്‍ വരവു ചെലവുകള്‍ ശ്രദ്ധിക്കുക, കിട്ടുന്നതിലധികം പണം ചെലവാകും
ഇന്നത്തെ നക്ഷത്രഫലം 25-8-2025

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):
വരവിലും അധികമായ ചിലവ് ഉണ്ടാവുന്ന കാലമാണ്. അതിനാല്‍ പണം ഇടപാടുകളില്‍ കൂടുതല്‍ ശ്രദ്ധിക്കുക. അമ്മയ്ക്ക് അസുഖങ്ങള്‍ പിടിപെടാന്‍ ഇടയുണ്ട്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. ബിസിനസില്‍ നിന്നും ആദായം വര്‍ദ്ധിക്കും. വീട്ടില്‍ സമാധാനവും സന്തോഷവും നിലനില്ക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4):
കുടുംബാംഗങ്ങളുമൊത്ത് ഒരു ഉല്ലാസ യാത്രയ്ക്ക് സാധ്യതയുണ്ട്. പുതിയ വിഷയങ്ങള്‍ പഠിക്കാന്‍ അവസരം വന്നു ചേരും. ബിസിനസ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):
സാമ്പത്തിക പുരോഗതി നേടാന്‍ ആകും. പ്രണയിതാക്കള്‍ക്ക് സന്തോഷകരമായ ദിവസമാണ് ഇന്ന്. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കും.
WHAT TO READ NEXT

പൊന്നിന് ചിങ്ങം നിങ്ങള്‍ക്കെങ്ങനെ? സമ്പൂര്‍ണ മാസഫലം
ചിങ്ങം (മകം, പൂരം, ഉത്രം1/4):
കിട്ടുന്നതിലധികം പണം ചെലവായി പോകും. പങ്കാളിയുമൊത്ത് ഉല്ലാസയാത്ര ചെയ്യും. പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ വന്നുചേരും.
കന്നി ( ഉത്രം3/4, അത്തം, ചിത്തിര1/2)
വിശേഷ വസ്ത്രങ്ങളും ആഡംബര വസ്തുക്കളും ഒക്കെ സമ്മാനമായി ലഭിക്കാന്‍ ഇടയുണ്ട്. ചിലര്‍ക്ക് പുതിയ വാഹനം സ്വന്തമാക്കാന്‍ സാധിക്കും.
തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):
ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ലഭിക്കേണ്ട രേഖകള്‍ ഇന്ന് കിട്ടും. സാമ്പത്തിക നില പുരോഗമിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട ):
നേരത്തെ ലഭിക്കേണ്ടിയിരുന്ന ചില ആനുകൂല്യങ്ങള്‍ ഇപ്പോള്‍ ലഭിക്കും. പൊതുവേ ഭാഗ്യമുള്ള ദിവസമാണ് ഇന്ന്. പ്രാര്‍ത്ഥനകള്‍ മുടങ്ങാതെ നടത്താന്‍ ശ്രദ്ധിക്കുക
ധനു (മൂലം, പൂരാടം, ഉത്രാടം1/4):
ഇന്നലെ ശ്രമിച്ചിട്ട് നടക്കാത്ത കാര്യങ്ങള്‍ പോലും ഇന്ന് നേടിയെടുക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ മികച്ച വിജയം നേടും. ഭാഗ്യമുള്ള ദിവസമാണ്.
മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):
പ്രതീക്ഷിക്കാത്ത പല തടസ്സങ്ങളും ഇന്ന് നേരിടേണ്ടി വരാം. പുതിയ സംരംഭങ്ങള്‍ക്ക് കാലം അനുകൂലമല്ല. സുഹൃത്തുക്ക ളുമായി ഒത്തുകൂടാന്‍ കഴിയും.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):
തര്‍ക്കങ്ങളും കലഹങ്ങളും രമ്യമായി പരിഹരിക്കാന്‍ സാധിക്കും. ആരോഗ്യ സ്ഥിതി മെച്ചപെടും. അപകട സാധ്യതയുള്ള കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക.
മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):
ഔദ്യോഗിക രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവും. സുഹൃത്തുക്കളെക്കൊണ്ട് ചില നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Daily Horoscope for August 25, 2025
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


