രഞ്ജിത്ത് കാർത്തിക

രഞ്ജിത്ത് കാർത്തിക

രഞ്ജിത്ത് കാർത്തിക 15 വർഷമായി മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നു. 7 വ‍ർഷമായി സമകാലിക മലയാളം ഓൺലൈനിൽ. സംസ്ഥാന കായിക മേള, ദേശീയ മത്സരങ്ങളടക്കം റിപ്പോർട്ട് ചെയ്ത് മുൻ പരിചയം. കായികം, സം​ഗീതം മേഖലകളുമായി ബന്ധപ്പെട്ട വാർത്തകളും നിരൂപണങ്ങളും അഭിമുഖങ്ങളും ചെയ്തുവരുന്നു. പൊതു വാർത്തകൾ കൈകാര്യം ചെയ്തും മുൻ പരിചയം.

ഈ ലേഖകന്റെ വാർത്തകൾ

മത്സരം നീണ്ടത് 10 ദിവസം, പിറന്നത് 1981 റൺസ്; ​ഗിന്നസ് റെക്കോർഡിട്ട, ആരും ജയിക്കാത്ത ഒരു ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടം!
Sports

ഇൻഫാന്റിനോയ്ക്ക് അടുത്ത അടി! ഫ്രാൻസും പിന്തുണയ്ക്കില്ല

ടീം വിവരങ്ങൾ ചോ​ർത്തി; മുഹമ്മദ് റിസ്‍വാൻ, ഇമാം ഉൾ ഹഖ് എന്നിവർക്കെതിരെ അന്വേഷണം

220 ക്യാച്ചുകൾ! ടെസ്റ്റിൽ പുതിയ റെക്കോർഡ് സ്ഥാപിച്ച് ജോ റൂട്ട്

വിനേഷ് ഫോ​ഗട്ടിന് വൻ തിരിച്ചടി; ലോക ചാംപ്യൻഷിപ്പ് സെലക്ഷൻ ട്രയൽസിൽ പങ്കെടുപ്പിക്കണം; ഹർജി ​ഹൈക്കോടതി തള്ളി

2027ലെ ലോകകപ്പ് കളിക്കുമോ? രോ​ഹിത് ശർമയുടെ മറുപടി

അതിവേ​ഗം 50 വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരം! പുതിയ റെക്കോർഡ് സ്ഥാപിച്ച് 22കാരി സ്പിന്നർ

ഇം​​ഗ്ലണ്ടിൽ 10 വിക്കറ്റുകൾ വീഴ്ത്തി കുൽദീപ് യാദവ്! ​ഗംഭീർ കാണുന്നുണ്ടോ?

ബുംറ തിരിച്ചെത്തി; ഹർഷിത് റാണയ്ക്ക് വീണ്ടും പരിക്ക്; യഷ് ഠാക്കൂർ ടീമിൽ

ദുലീപ് ട്രോഫി കിരീടം ഈസ്റ്റ് സോണിന്
Sports

ദുലീപ് ട്രോഫി കിരീടം ഈസ്റ്റ് സോണിന്

ബാല്ലൺ ഡി ഓറിൽ പുതു ചരിത്രമെഴുതി ലമീൻ യമാൽ!
Sports

ബാല്ലൺ ഡി ഓറിൽ പുതു ചരിത്രമെഴുതി ലമീൻ യമാൽ!

'നമ്മളില്ലേ'... പാകിസ്ഥാൻ ക്രിക്കറ്റിനെ സഹായിക്കുമോ? കൈ മലർത്തി വസിം അക്രം!