
ഭിന്നശേഷിക്കാര്‍ക്ക് വാഹന ടാക്‌സ് ഇളവ്; പരിധി 15ലക്ഷമാക്കി ഉയര്‍ത്തി
സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് റോഡ് നികുതിയില്‍ ഇളവ്.

ഭിന്നശേഷിക്കാര്‍ക്ക് വാഹന ടാക്‌സ് ഇളവ്മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Edited by :Dhanoj AM
Last Updated :21 സെപ്റ്റംബർ 2026, 10:51 am IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്ക് റോഡ് നികുതിയില്‍ ഇളവ്. ഇനി മുതല്‍ 15 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്ക് റോഡ് നികുതി ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
നിലവില്‍ ഏഴുലക്ഷം രൂപ വരെ വിലയുള്ള (പര്‍ച്ചേയ്‌സ് വാല്യു) വാഹനങ്ങള്‍ വാങ്ങുമ്പോഴായിരുന്നു റോഡ് നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. ഇതാണ് വെള്ളിയാഴ്ചത്തെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 15 ലക്ഷമാക്കി ഉയര്‍ത്തിയതെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Vehicle tax exemption for persons with disabilities; limit raised to ₹15 lakh
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




