
മലക്കപ്പാറയിൽ ആദ്യ എടിഎം; സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ച് പ്രവർത്തനം ആരംഭിച്ചു
സൗത്ത് ഇന്ത്യൻ ബാങ്ക് നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഡ്വ.ബെന്നി പി തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു

തൃശൂർ: ടിസിപിഎൽ ബിവറേജസ് ആൻഡ് ഫുഡ് ലിമിറ്റഡ്, സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ച് മലക്കപ്പാറയിൽ ആദ്യ എടിഎം തുറന്നു. ടിസിപിഎൽ ബിവറേജസ് ആൻഡ് ഫുഡ് ലിമിറ്റഡ് ജനറൽ മാനേജർ പി ബി അച്ചയ്യ, ഇരിങ്ങാലക്കുട റീജിയൺ ഹെഡ് റാണി സക്കറിയസ്, ചാലക്കുടി ക്ലസ്റ്റര്‍ ഹെഡ് പയസ് പി ഇഗ്നേഷ്യസ് എന്നിവരുടെ സാന്നിധ്യത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഡ്വ.ബെന്നി പി തോമസ് എടിഎമ്മിന്റെ ഉദ്ഘാടനം നിർവഹിച്ചു.
WHAT TO READ NEXT

റെക്കോര്‍ഡ് വില്‍പ്പന; ചരിത്ര നേട്ടവുമായി ഹ്യുണ്ടായ്
എടിഎം ലൊക്കേഷൻ പ്രാദേശികർക്ക് മാത്രമല്ല വിനോദസഞ്ചാരികൾക്കും ടാറ്റ ജീവനക്കാർക്കും ഉപകാരപ്രദമായിരിക്കും. അവശ്യ സാമ്പത്തിക സേവനങ്ങളിലേക്ക് എളുപ്പത്തിൽ സേവനം ഉറപ്പാക്കുന്നു. മേഖലയിലെ ആദ്യത്തെ എടിഎം എന്ന നിലയിൽ മലക്കപ്പാറയിലെ ജനങ്ങൾ കൂടുതൽ സാമ്പത്തികമായി ശാക്തീകരിക്കപ്പെടുന്നതിന് ഇതൊരു ചുവടുവെപ്പാണെന്നും സൗത്ത് ഇന്ത്യൻ ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്



