
യൂട്യൂബും പണിമുടക്കി; വിഡിയോ അപ്ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതി
ചില ഉപയോക്താക്കള്‍ അവരുടെ ഫീഡിലെ വിഡിയോകളിലെ പ്രശ്നങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്തു

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് വിന്‍ഡോസിന് പിന്നാലെ യൂട്യൂബും പണിമുടക്കിയതായി റിപ്പോര്‍ട്ട്. യൂട്യൂബ് ആപ്, വെബ്സൈറ്റ് എന്നിവയില്‍ വിഡിയോ അപ്ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് ഉപയോക്തക്കളുടെ പരാതി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഡൗണ്‍ ഡിറ്റേക്ടര്‍ ആപ്പില്‍ യൂട്യൂബിലെ ചില പ്രശ്നങ്ങള്‍ നേരിടുന്നതായി ഉപയോക്താക്കള്‍ പരാതിപ്പെട്ടത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

ഇനി മൊബൈല്‍ നമ്പര്‍ വേണ്ട; വാട്സ്ആപ്പില്‍ പുതിയ ഫീച്ചര്‍ എത്തും
മൂന്നേകാലോടെ കൂടുതല്‍ പരാതികള്‍ എത്തി. വെബ്സൈറ്റ് നല്കുന്ന വിവരം അനുസരിച്ച് 43 ശതമാനം പേര് യൂട്യൂബില്‍ പ്രശ്നങ്ങള്‍ ചൂണ്ടികാണിച്ച് പരാതിയുമായി എത്തി. പരാതികളില്‍ 33 ശതമാനവും വിഡിയോ അപ്ലോഡ് ചെയ്യുന്നതില്‍ പ്രശ്നങ്ങള്‍ നേരിടുന്നുവെന്നാണ് അറിയിച്ചത്. 23 ശതമാനം പേര്‍ക്ക് യൂട്യൂബ് വെബ്സൈറ്റില്‍ പ്രശ്നങ്ങളുണ്ടെന്നും പരാതിപ്പെട്ടു.
ചില ഉപയോക്താക്കള്‍ അവരുടെ ഫീഡിലെ വിഡിയോകളിലെ പ്രശ്നങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്തു. അപ്ലോഡ് ചെയ്ത വിഡിയോകള്‍ ഫീഡില്‍ കാണുന്നില്ലെന്നാണ് പരാതി. അതേസമയം ചെറിയ വിഭാഗം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് പ്രശ്നം നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ മെറ്റയോട് ആവശ്യപ്പെട്ട് ഹൈക്കോടതി; സിജെപി നേതാക്കള്‍ക്ക് നോട്ടീസ്

ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം, 17 കാരിയെ മൂന്നുപേര്‍ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയെ വെടിവെച്ചു വീഴ്ത്തി പൊലീസ് ( വീഡിയോ)
