മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്‌സ്; കൊച്ചിൻ ഷിപ്പ് യാർഡിൽ പരിശീലനം
ആദ്യ രണ്ടുമാസത്തെ ക്ലാസ് കണ്ണൂർ ഗവ. പോളിടെക്‌നിക്കിലും നാല് മാസത്തെ പരിശീലനവും ആറ് മാസത്തെ ഓൺ ദി ജോബ് ട്രെയിനിങ്ങും കൊച്ചിൻ ഷിപ്പ് യാർഡിലും ആയിരിക്കും.
കണ്ണൂർ പാലയാട് സ്‌കിൽ പാർക്കിൽ അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പ് യാർഡും ചേർന്നൊരുക്കുന്ന ആറുമാസ മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. 2021 നുശേഷം ഐ.ടി.ഐ ഫിറ്റർ, വെൽഡർ, ഷീറ്റ് മെറ്റൽ കോഴ്‌സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
WHAT TO READ NEXT
കുസാറ്റ് ഗവേഷകയ്ക്ക് അന്താരാഷ്ട്ര പുരസ്കാരം
ആദ്യ രണ്ടുമാസത്തെ ക്ലാസ് കണ്ണൂർ ഗവ. പോളിടെക്‌നിക്കിലും നാല് മാസത്തെ പരിശീലനവും ആറ് മാസത്തെ ഓൺ ദി ജോബ് ട്രെയിനിങ്ങും കൊച്ചിൻ ഷിപ്പ് യാർഡിലും ആയിരിക്കും.
ട്രെയിനിംഗ് സമയത്ത് സ്റ്റൈപ്പൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കൊച്ചിൻ ഷിപ്പ് യാർഡിൽ ഒരു വർഷത്തേക്ക് സ്റ്റൈപ്പന്റോടുകൂടിയ അപ്രന്റിസ്ഷിപ്പും ലഭിക്കും. https://csp.asapkerala.gov.in/courses/marine-structural-fitter-and-fabricator ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ഫോൺ: +91 9495999712.
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
Summary
Education news: Applications invited for the Marine Structural Fitter course.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


