
ആലപ്പുഴയിലെ ട്രാൻസിറ്റ് ഹോമിലേക്ക് ഡെപ്യൂട്ടേഷൻ നിയമനം
സെക്യൂരിറ്റി ചീഫ് തസ്തികയിൽ ഒരു ഒഴിവ് ആണ് ഉള്ളത്. സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അപേക്ഷ നൽകാം

സാമൂഹ്യനീതി വകുപ്പിന് കീഴിൽ ആലപ്പുഴ ജില്ലയിലെ മുൻസിപ്പൽ പ്രദേശത്ത് പ്രവർത്തിച്ചു വരുന്ന ട്രാൻസിറ്റ് ഹോമിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
സെക്യൂരിറ്റി ചീഫ് (വനിത), സെക്യൂരിറ്റഇ പേഴ്സൺ (വനിത) എന്നി തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുക.
സെക്യൂരിറ്റി ചീഫ് തസ്തികയിൽ ഒരു ഒഴിവ് ആണ് ഉള്ളത്. സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അപേക്ഷ നൽകാം
സെക്യൂരിറ്റി പേഴ്സണൽ തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. യോഗ്യത: പൊലീസ് വകുപ്പിലെ വനിത സിവിൽ ഓഫീസർ തസ്തികയ്ക്ക് തുല്യം. പ്രസ്തുത തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അപേക്ഷ സമർപ്പിക്കാം.
WHAT TO READ NEXT
പട്ടയ മിഷൻ: തൃശ്ശൂർ ജില്ലയിൽ താത്കാലിക നിയമനം നടത്തുന്നു
നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം മേലധികാരിയുടെ നിരാക്ഷേപ പത്രവും സഹിതം മേലധികാരി മുഖേന ആഗസ്റ്റ് 25 നകം അപേക്ഷ സമർപ്പിക്കണം.
അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളെയും പാസ്പോർട്ട് കാലാവധി, വിസ കാലാവധി എന്നിവ അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്നവരെയും വിവിധ കേസുകളിൽ അകപ്പെട്ട് പരോൾ കാലാവധി കഴിഞ്ഞു ജയിൽ മോചിതരാകുന്നവരും മറ്റു വിധത്തിൽ സംരക്ഷണം ആവശ്യപ്പെടുന്നവരുമായ വിദേശ പൗരന്മാരായ വനിതകൾക്കും കുട്ടികൾക്കുമായി സർക്കാർ ഒരുക്കിയിരിക്കുന്ന ഇടമാണ് ട്രാൻസിറ്റ് ഹോം.
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Summary
Job news: Appointment on deputation basis at the Transit Home in Alappuzha.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

