
കാലിക്കറ്റ് സർവകലാശാല: ബിഎഡ് പ്രവേശനത്തിനുള്ള സ്പോർട്സ് ക്വാട്ടാ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഓഗസ്റ്റ് 16-ന് വൈകിട്ട് നാലു മണിക്കുള്ളിൽ ബന്ധപ്പെട്ട കോളജിലെത്തി സ്ഥിര പ്രവേശനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം.
കാലിക്കറ്റ് സർവകലാശാലയുടെ 2025 - 26 അധ്യയന വർഷത്തെ ബി.എഡ് പ്രവേശനത്തിനുള്ള സ്പോർട്സ് ക്വാട്ടാ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ മാൻഡേറ്ററി ഫീസ് അടയ്ക്കണം. 30 പേരുടെ പട്ടികയാണ് അധികൃതർ പുറത്ത് വിട്ടത്.
WHAT TO READ NEXT
ബാങ്ക് ഓഫ് ബറോഡയിൽ 417 ഒഴിവുകൾ
തുടർന്ന് ഓഗസ്റ്റ് 16-ന് വൈകിട്ട് നാലു മണിക്കുള്ളിൽ ബന്ധപ്പെട്ട കോളജിലെത്തി സ്ഥിര പ്രവേശനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. സ്പോർട്സ് ക്വാട്ടാ റാങ്ക് ലിസ്റ്റ് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
മാൻഡേറ്ററി ഫീസ് സംവരണ വിഭാഗക്കാർക്ക് 145 രൂപയും മറ്റുള്ളവർ 575 രൂപയുമാണ്. ഒരു തവണ ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാണ്. https://admission.uoc.ac.in/
ഫോൺ : 0494 2407017, 7016, 2660600.
News Now
സെഞ്ച്വറിക്കൊപ്പം കോഹ്ലിയുടെ റെക്കോര്‍ഡും തകര്‍ത്ത് ശ്രേയസ് അയ്യര്‍; ഈ പട്ടികയില്‍ ഇനി ഒന്നാമന്

Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

Summary
Education news: calicut University publishes sports quota rank list for B.Ed admissions.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ദക്ഷിണ റെയിൽവേയിൽ സ്പോർട്സ് ക്വാട്ട നിയമനം; 67 ഒഴിവുകൾ, കേരളത്തിൽ ജോലി നേടാം
ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന് കാട്ടി പരീക്ഷാഫലം തടഞ്ഞുവെച്ചു: മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ വിദ്യാർഥി പ്രക്ഷോഭം

