
തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ അവസരം; ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
പ്ലസ് ടു/ പി.ഡി.സി. ജയിച്ചിരിക്കണം. കംപ്യുട്ടർ പരിജ്ഞാനം/ ഡാറ്റാ എൻട്രി ഓപ്പറേഷൻ ആൻഡ് വേഡ് പ്രോസസ്സിങ്ങിൽ സർട്ടിഫിക്കറ്റുമാണ് യോഗ്യത

തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. പ്രതി ദിനം 840 രൂപ (പരമാവധി ഒരുമാസം 22,680 രൂപ) നിരക്കിൽ ജോലി ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
WHAT TO READ NEXT

പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ
പ്ലസ് ടു/ പി.ഡി.സി. ജയിച്ചിരിക്കണം. കംപ്യുട്ടർ പരിജ്ഞാനം/ ഡാറ്റാ എൻട്രി ഓപ്പറേഷൻ ആൻഡ് വേഡ് പ്രോസസ്സിങ്ങിൽ സർട്ടിഫിക്കറ്റുമാണ് യോഗ്യത. 30.09.2026 ന് 50 വയസ്സ് കവിയരുത്. എഴുത്തു പരീക്ഷയുടെയും വൈദഗ്ധ്യ പരീക്ഷയുടെയും (MS Word/ Libreoffice Writer/ MS Excel/ Libreoffice Calc/ Malayalam English Typing), അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
WHAT TO READ NEXT

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം
ഓൺലൈനായി https://www.cet.ac.in മുഖേന അപേക്ഷിക്കണം. പ്രോസസ്സിംഗ് ഫീസായി 100 രൂപ പി.ടി.എ. സി.ഇ.ടി. അക്കൗണ്ട് നം. 57006014335, IFSC കോഡ്: SBIN0070268 ബാങ്ക് അക്കൗണ്ടിൽ അടച്ച ശേഷം ആ വിവരങ്ങൾകൂടി അപേക്ഷയിൽ രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15 രാത്രി 12 വരെ.
വിവരങ്ങൾക്ക്: https://www.cet.ac.in. ഫോൺ: 0471 2515502.
WHAT TO READ NEXT
ഹിന്ദുസ്ഥാൻ എയ്റോനാട്ടിക്സിൽ എഞ്ചിനീയർമാർക്ക് അവസരം; 150 ഒഴിവുകൾ
WHAT TO READ NEXT

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്സിന് അവസരം
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
Clerk cum Data Entry Operator Vacancy at College of Engineering Trivandrum.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



