
സമഗ്ര ശിക്ഷാ കേരളയിൽ അവസരം; എഞ്ചിനീയർ,അക്കൗണ്ടൻ്റ്, ഡ്രൈവർ ഒഴിവുകൾ, എല്ലാ ജില്ലകളിലും നിയമനം!
സിവിൽ എഞ്ചിനീയർ, അക്കൗണ്ടൻ്റ്, ഡ്രൈവർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ നിരവധി ഒഴിവുകളാണ് ഉള്ളത്.

സമഗ്ര ശിക്ഷാ കേരള (SSK) കേരളത്തിലെ 14 ജില്ലാ പ്രോജക്ട് ഓഫീസുകളിലും 168 ബി.ആർ.സി (BRC) കളിലും വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയർ, അക്കൗണ്ടൻ്റ്, ഡ്രൈവർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ നിരവധി ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15.
WHAT TO READ NEXT

ഗ്രാമീണ ബാങ്കുകളിൽ 13,706 ഒഴിവുകൾ; ഡിഗ്രി മതി, മുൻപരിചയം വേണ്ട !
തസ്തികകളും യോഗ്യതകളും
ജില്ലാ തലം
സിവിൽ എഞ്ചിനീയർ: ബി.ടെക് സിവിൽ (B.Tech Civil).
കംപ്യുട്ടർ പ്രോഗ്രാമർ: ബി.ടെക് (CS/IT/ECE), MCA, അല്ലെങ്കിൽ എം.എസ്.സി കപ്യുട്ടർ സയൻസ്/IT.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ: പ്ലസ് ടു/പ്രീ-ഡിഗ്രി ജയം, ഒപ്പം കംപ്യുട്ടർ ആപ്ലിക്കേഷൻ/ഡാറ്റാ എൻട്രി ഡിപ്ലോമ
അല്ലെങ്കിൽ സർട്ടിഫിക്കറ്റ്. ഇംഗ്ലീഷ്, മലയാളം കംപ്യുട്ടർ വേഡ് പ്രോസസിംഗ് അറിഞ്ഞിരിക്കണം.
അക്കൗണ്ടൻ്റ്: ബി.കോമും ടാലിയും (B.Com with Tally).
ഡ്രൈവർ: ഏഴാം ക്ലാസ് ജയം, ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ലൈസൻസും ബാഡ്ജും.
ഓഫീസ് അറ്റൻഡൻ്റ് & നൈറ്റ് വാച്ച്മാൻ: ഏഴാം ക്ലാസ് ജയിച്ചിരിക്കണം. ബിരുദം (Graduation) നേടിയവർ അപേക്ഷിക്കാൻ പാടില്ല.
ബി.ആർ.സി തലം
എം.ഐ.എസ് കോ-ഓർഡിനേറ്റർ: ബി.ടെക് / എം.എസ്.സി കംപ്യുട്ടർ സയൻസ് അല്ലെങ്കിൽ MCA.
അക്കൗണ്ടൻ്റ്: ബി.കോമും ടാലിയും (B.Com with Tally).
ഡാറ്റാ എൻട്രി ഓപ്പറേറ്റർ: പ്ലസ് ടു/പ്രീ-ഡിഗ്രി ജയം, ഒപ്പം കംപ്യുട്ടർ ആപ്ലിക്കേഷൻ അല്ലെങ്കിൽ ഡാറ്റാ എൻട്രി ഡിപ്ലോമ/സർട്ടിഫിക്കറ്റ്.
WHAT TO READ NEXT

എഞ്ചിനീയറിങ് കഴിഞ്ഞോ?, ISRO-യിൽ ജോലി നേടാം; 175 ഒഴിവുകൾ!
പ്രായപരിധി: പൊതുവായ പ്രായപരിധി 40 വയസ്സ് ആണ്. നിലവിൽ SSK-യിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് സർവീസ് കാലാവധി കണക്കാക്കി പരമാവധി 50 വയസ്സുവരെ പ്രായേളവ് ലഭിക്കും.
അവസാന തീയതി: 2026 സെപ്റ്റംബർ 15, വൈകുന്നേരം 05:00 മണിക്ക് മുൻപായി അപേക്ഷ ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
(അപേക്ഷാ ഫോമിനായി രണ്ടാമത്തെ പേജ് കാണുക)
WHAT TO READ NEXT

കുഫോസിൽ 50 അധ്യാപക ഒഴിവുകൾ; യുജിസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം!
WHAT TO READ NEXT

ഡിഗ്രി മതി! എയർപോർട്ട് അതോറിറ്റിയിൽ 391 ഒഴിവുകൾ; മികച്ച ശമ്പളം
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
SSK Kerala Recruitment Multiple Vacancies Across 14 Districts, Apply by September 15
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





