ഇ-ഓട്ടോ ഉടമകൾക്ക് 30,000 രൂപ സബ്‌സിഡി, 1000 പേർക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കാം

Electric Passenger Auto Subsidy 2026 Apply Now for Rs 30000 Government Subsidy for First 1000 Eligible Applicants.

Electric Auto Subsidy
Electric Passenger Auto Subsidy 2026 Apply Now for Rs 30000 Government Subsidy for First 1000 Eligible Applicants.@iprdkerala
Edited by :Joice Daniel
Last Updated :26 സെപ്റ്റംബർ 2026, 4:44 pm IST

ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് നൽകുന്ന 30,000 രൂപ സർക്കാർ സബ്‌സിഡിക്കായി ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കുന്ന അർഹരായ ആദ്യത്തെ 1,000 പേർക്ക് സബ്‌സിഡി ലഭിക്കും. ഇതിൽ 100 സബ്‌സിഡികൾ വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

2019 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്തതും ഇതുവരെ സബ്‌സിഡി ലഭിക്കാത്തതുമായ ഇ-പാസഞ്ചർ ഓട്ടോറിക്ഷ ഉടമകൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം. മുൻപ് അപേക്ഷിച്ച് സബ്‌സിഡി ലഭിക്കാത്തവർക്കും വീണ്ടും അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വിവരങ്ങൾക്ക്: www.mvd.kerala.gov.in, 0471-2333317, 9188917300

News Now

Summary

Electric Passenger Auto Subsidy 2026 Apply Now for Rs 30000 Government Subsidy for First 1000 Eligible Applicants.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates