
ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസർ ആകാം; പരീക്ഷ കേരളത്തിലെഴുതാം
നിയമനം ലഭിക്കുന്നവർക്ക് 25,500 മുതൽ 81,100 രൂപ വരെ ശമ്പളം ലഭിക്കും. 18നും 27 വയസ്സിനുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. സംവരണ വിഭാഗക്കാർക്ക് ഇളവുകൾ പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.
ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസർ ആകാൻ അവസരം. 394 ഒഴിവുകളാണ് ഉള്ളത്. ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II ടെക്നിക്കൽ തസ്തികയിലേക്ക് ആണ് നിയമനം നടത്തുക. ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 14 ആണ്.
ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ,ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്,ഇൻഫർമേഷൻ ടെക്നോളജി,കംപ്യൂട്ടർ സയൻസ്,കംപ്യൂട്ടർ എൻജിനീയറിങ്,കംപ്യൂട്ടർ അപ്ലിക്കേഷൻ എന്നീ വിഷയങ്ങളിൽ ഡിപ്ലോമ പാസായവർക്കും ഫിസിക്സ്,മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്,ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദമുള്ളവർക്കും അപേക്ഷ നൽകാം.
WHAT TO READ NEXT
ആർമി റിക്രൂട്ട്മെന്റ് റാലി നെടുങ്കണ്ടത്ത്
നിയമനം ലഭിക്കുന്നവർക്ക് 25,500 മുതൽ 81,100 രൂപ വരെ ശമ്പളം ലഭിക്കും. 18നും 27 വയസ്സിനുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. സംവരണ വിഭാഗക്കാർക്ക് ഇളവുകൾ പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും. ആദ്യ ഘട്ട പരീക്ഷയ്ക്ക് കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സെൻ്ററുകൾ ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.ncs.gov.in സന്ദർശിക്കുക.
News Now
'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ

സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതി; പൊലീസ് ഉടന്‍ കേസെടുക്കും

രാഹുലിനെതിരെ കേസെടുക്കും? ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി

ആദ്യം സൗജന്യയാത്ര; ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും

Summary
Job news: Intelligence Bureau Opens 394 Junior Officer Vacancies.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



