
ഐ എസ് ആർ ഒയിൽ അപ്രന്റീസ് അകാൻ അവസരം
ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ആകെ 96 ഒഴിവുകളാണുള്ളത് താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിൽ അപ്രന്റീസ് അകാൻ അവസരം. ഐ എസ് ആർ ഒയുടെ കീഴിലുള്ള ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ആകെ 96 ഒഴിവുകളാണുള്ളത് താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
WHAT TO READ NEXT

സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷ: രജിസ്ട്രേഷൻ സെപ്തംബർ 30 വരെ
ഒരു വര്‍ഷ കാലയളവിലേക്കാണ് നിയമനങ്ങള്‍ നടക്കുക.ഗ്രാജ്വേറ്റ് അപ്രന്റീസ് തസ്തികയിൽ 11 ഒഴിവുകളും ടെക്‌നീഷ്യന്‍ അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകളും ഡിപ്ലോമ ഇൻ കൊമേർഷ്യൽ പ്രാക്ടീസ് വിഭാഗത്തിൽ 25 ഒഴിവുകളും ഗ്രാജ്വേറ്റ് അപ്രന്റീസ് (ജനറൽ സ്ട്രീം) 30 ഒഴിവുകളുമാണ് ഉള്ളത്.
WHAT TO READ NEXT
സർവീസ് സഹകരണ ബാങ്കുകളിൽ ജോലി നേടാം; അവസാന തീയതി ഓഗസ്റ്റ് 31
9000 രൂപ വരെ മാസം സ്റ്റൈഫൻഡ് ആയി ലഭിക്കും.അപേക്ഷകള്‍ സെപ്റ്റംബര്‍ 11ന് മുന്‍പായി നല്‍കണം. വിശദവിവരങ്ങള്‍ക്ക് ആയി nrsc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Summary
JOB NEWS: ISRO NRSC Opens Recruitment for 96 Apprentice Posts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


