
BEML Limited: പ്രതിരോധ മന്ത്രാലയത്തിൽ അവസരം; 1,346 ഒഴിവുകൾ, പാലക്കാടും അവസരം!
എഞ്ചിനീയറിങ് ബിരുദം, ഡിപ്ലോമ, ബിരുദം, ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പാലക്കാട് അടക്കമുള്ള സ്ഥലങ്ങളിലാണ് നിയമനം ലഭിക്കുക.

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബി.ഇ.എം.എൽ. ലിമിറ്റഡ് (BEML Limited) വിവിധ വിഭാഗങ്ങളിലായി അപ്രന്റീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അകെ 1,346 പരിശീലന ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എഞ്ചിനീയറിങ് ബിരുദം, ഡിപ്ലോമ, ബിരുദം, ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പാലക്കാട് അടക്കമുള്ള സ്ഥലങ്ങളിലാണ് നിയമനം ലഭിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 4.
ഒഴിവുകൾ
ബെംഗളൂരു കോംപ്ലക്സ് – 400
മൈസൂരു കോംപ്ലക്സ് – 227
കെ.ജി.എഫ്. കോംപ്ലക്സ് – 608
പാലക്കാട് കോംപ്ലക്സ് – 111
ട്രേഡുകളും ഒഴിവുകളുടെ എണ്ണവും
1. ഗ്രാജുവേറ്റ് അപ്രന്റീസ് (B.E./B.Tech)
മെക്കാനിക്കൽ / ഓട്ടോമൊബൈൽ – 106
ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് – 21
ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ – 13
സിവിൽ – 7
കംപ്യുട്ടർ സയൻസ് / IT / അനുബന്ധ ബ്രാഞ്ചുകൾ – 50
ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ – 7
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിംഗ് – 2
എയ്റോനോട്ടിക്കൽ – 2
ഡിപ്ലോമ അപ്രന്റീസ്
മെക്കാനിക്കൽ – 69
ഓട്ടോമൊബൈൽ – 7
ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് – 15
ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ – 7
സിവിൽ – 5
കംപ്യുട്ടർ സയൻസ് / IT / അനുബന്ധ ബ്രാഞ്ചുകൾ – 22
WHAT TO READ NEXT

ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസർ ആകാം; 2482 ഒഴിവുകൾ !
ജനറൽ ഗ്രാജുവേറ്റ് അപ്രന്റീസ് (Non-Engineering)
ബി ബി എ – 16
ബി.കോം – 20
ബി.സി.എ/ ബി.എസ്.സി / ബി .എസ്.സി. – 22
ബി എ – 3
WHAT TO READ NEXT

എത്തിഹാദ് എയർവേയ്സിൽ നഴ്സ് ഒഴിവുകൾ; ഇന്ത്യയിൽ നിന്ന് അപേക്ഷിക്കാം
ITI ട്രേഡ് അപ്രന്റീസ്
ഫിറ്റർ – 207
ഇലക്ട്രീഷ്യൻ – 79
COPA – 29
മെഷീനിസ്റ്റ് – 64
ടർണർ – 113
വെൽഡർ – 142
മെക്കാനിക് ഡീസൽ – 27
കാർപെന്റർ – 23
ടൂൾ ആൻഡ് ഡൈ മേക്കിംഗ് – 7
പ്ലംബർ – 3
എം എം വി – 13
മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് – 5
ഷീറ്റ് മെറ്റൽ വർക്കർ – 2
ഇലക്ട്രോണിക് മെക്കാനിക് – 2
WHAT TO READ NEXT

പി.എച്ച്.ഡി ഉള്ളവർക്ക് സയന്റിസ്റ്റ് ആകാം; ഐ.എസ്.ആർ.ഒയിൽ അവസരം
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT

കൊച്ചി ഭാരത് പെട്രോളിയത്തിൽ അവസരം; ഡിപ്ലോമ യോഗ്യത,154 ഒഴിവുകൾ
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
BEML Apprentice Recruitment 1,346 Vacancies for Engineering, Diploma, Graduate and ITI Candidates
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





