ദേവസ്വം ബോർഡുകളിൽ നിരവധി ഒഴിവ്; ഇപ്പോൾ തന്നെ അപേക്ഷിക്കാം
തിരുവിതാംകൂർ,കൊച്ചിൻ,ഗുരുവായൂർ,കൂടൽ മാണിക്യം ദേവസ്വങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. വിവിധ വിഭാഗങ്ങളിലായി 56 ഒഴിവുകൾ ആണ് ഉള്ളത്. ഹിന്ദു മതത്തിപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ആണ് അവസരം.

കേരളാ ദേവസ്വം റിക്രൂട്മെന്റ് ബോർഡ് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. തിരുവിതാംകൂർ, കൊച്ചിൻ, ഗുരുവായൂർ, കൂടൽ മാണിക്യം ദേവസ്വങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. വിവിധ വിഭാഗങ്ങളിലായി 56 ഒഴിവുകൾ ആണ് ഉള്ളത്. ഹിന്ദു മതത്തില്‍പ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 29.01.2026
WHAT TO READ NEXT

KERALA PSC: ഡ്രോയിംഗ്,മ്യൂസിക്,തയ്യല്‍ ടീച്ചർമാർക്ക് അവസരം
തസ്തികയും ഒഴിവുകളുടെ എണ്ണവും
തിരുവിതാംകൂർ ദേവസ്വം ബോർഡ്
നാദസ്വരം കം വാച്ചർ (നേരിട്ടുള്ള നിയമനം) - 15
സ്ട്രോങ്ങ് റൂം ഗാർഡ് (എൻ സി എ - എസ് സി)- 5
ട്യൂട്ടർ (നാദസ്വരം) (എൻ സി എ - ഈഴവ)- 1
തകിൽ കം വാച്ചർ (എൻ സി എ - ഈഴവ)- 1
തകിൽ കം വാച്ചർ (എൻ സി എ- ഇ ഡൗബ്ലു എസ്)- 1
തകിൽ കം വാച്ചർ (എൻ സി എ - എസ് സി)- 1
നാദസ്വരം കം വാച്ചർ (എൻ സി എ - ഈഴവ)- 7
നാദസ്വരം കം വാച്ചർ (എൻ സി എ- ഇ ഡൗബ്ലു എസ്)- 4
നാദസ്വരം കം വാച്ചർ (എൻ സി എ - എസ് സി)- 6
നാദസ്വരം കം വാച്ചർ (എൻ സി എ - എസ് ടി)- 1
നാദസ്വരം കം വാച്ചർ (എൻ സി എ - ഒ ബി സി)- 2
നാദസ്വരം കം വാച്ചർ (എൻ സി എ - ഹിന്ദു നാടാർ)-1
WHAT TO READ NEXT

KERALA PSC: പ്ലസ് ടു പാസായോ?, ഫയർ ഫോഴ്സിൽ ജോലി നേടാം
കൊച്ചിൻ ദേവസ്വം ബോർഡ്
മെഡിക്കൽ ഓഫീസർ (ആയുർവേദ) (നേരിട്ടുള്ള നിയമനം) -1
എൽ ഡി ടൈപിസ്റ്റ് (ബൈ ട്രാൻസ്ഫർ) -
ക്ലർക്ക്/ജൂനിയർ ദേവസ്വം ഓഫീസർ/ദേവസ്വം അസിസ്റ്റന്റ് (എൻ സി എ - ഒ ബി സി)- 1
ക്ലർക്ക്/ജൂനിയർ ദേവസ്വം ഓഫീസർ/ദേവസ്വം അസിസ്റ്റന്റ് (എൻ സി എ - ഹിന്ദു നാടാർ)-1
ഗുരുവായൂർ ദേവസ്വം മാനേജ്‍മെന്റ് കമ്മിറ്റി
എൽ ഡി ക്ലർക്ക് (എൻ സി എ - ഒ ബി സി)- 2
വാച്ച് മാൻ (എൻ സി എ - ഒ ബി സി)- 1
അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) (എൻ സി എ- ഇ ഡൗബ്ലു എസ്)- 1
നഴ്സിങ് അസിസ്റ്റന്റ് (മെയിൽ)(എൻ സി എ- ഇ ഡൗബ്ലു എസ്)- 1
നഴ്സിങ് അസിസ്റ്റന്റ് (ഫീമെയിൽ) (എൻ സി എ- ഇ ഡൗബ്ലു എസ്)- 1
കൂടൽ മാണിക്യം ദേവസ്വം മാനേജ്‍മെന്റ് കമ്മിറ്റി
എൽ ഡി ക്ലർക്ക് (എൻ സി എ - എസ് സി )- 1
നിയമനം ലഭിക്കുന്നവർക്ക് 19,000 മുതൽ 1,15,300 രൂപ വരെ ശമ്പളം ലഭിക്കും. 18 മുതൽ 56 വയസ്സ് വരെയുള്ളവക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി https://kdrb.kerala.gov.in/?p=284854 സന്ദർശിക്കുക.
News Now
Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും

ഭീഷണിപ്പെടുത്തി നഗ്ന വിഡിയോ കോൾ; തെയ്യം കലാകാരന്റെ കെണിയിൽ കുരുങ്ങിയത് 17 സ്ത്രീകൾ
Summary
Job alert : Kerala Devaswom Boards Announce Multiple NCA Vacancies Across Travancore, Cochin, Guruvayur and Koodalmanikyam.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


