
എം.ഫാം കോഴ്സ്: താത്ക്കാലിക മോപ് - അപ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
അലോട്ട്മെന്റുമായി ബന്ധപ്പെട്ടും ഡാറ്റ പിശകുകളുമായി ബന്ധപ്പെട്ടും പരാതിയുള്ള അപേക്ഷകർ ceekinfo.cee@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് പരാതി സമർപ്പിക്കണം.
2025-26 അധ്യയന വർഷത്തെ എം.ഫാം കോഴ്സ് പ്രവേശനത്തിനായുള്ള താത്ക്കാലിക മോപ്-അപ് അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.cee.kerala.gov.in സന്ദർശിച്ചു അലോട്ട്മെന്റ് വിശദാംശങ്ങൾ ഓൺലൈനായി പരിശോധിക്കാം.
അലോട്ട്മെന്റുമായി ബന്ധപ്പെട്ടും ഡാറ്റ പിശകുകളുമായി ബന്ധപ്പെട്ടും പരാതിയുള്ള അപേക്ഷകർ ceekinfo.cee@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് പരാതി സമർപ്പിക്കണം. പരാതികൾ സമർപ്പിക്കേണ്ട അവസാന സമയം ഡിസംബർ 9 വൈകുന്നേരം 6 മണി.
WHAT TO READ NEXT
ഇന്ത്യൻ വ്യോമസേനയിൽ 144 അപ്രന്റീസ് തസ്തികയിൽ ഒഴിവ്
കൂടുതൽ വിവരങ്ങൾക്കും നിർദേശങ്ങൾക്കും അപേക്ഷകർക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം സന്ദർശിക്കുകയോ, അല്ലെങ്കിൽ 0471-2332120, 0471-2338487, 0471-2525300 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
News Now
വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും
'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം
Summary
Gulf news: M.Pharm 2025-26 Mop-Up Allotment List Released by CEE Kerala.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

ചെയ്യേണ്ട കാര്യങ്ങൾ മറന്നുപോകുന്നുണ്ടോ? ഒരു ചെറിയ ശീലം മതി, ദിവസം എളുപ്പമാക്കാം

'9/11 ആക്രമണത്തിന് മുന്‍പ് ബിന്‍ ലാദന് ഇന്ത്യയും ലക്ഷ്യമിട്ടിരുന്നു'; സിഐഎ രേഖകള്‍ പുറത്ത്

