
താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക PM Internship Scheme പോർട്ടൽ വഴി അപേക്ഷിക്കാം.

News Now
'ആരാധകരേ ശാന്തരാകുവിന്...'; അത് ഡ്യൂപ്പ് അല്ല, ലാലേട്ടന് തന്നെ; സ്ഥിരീകരിച്ച് കൊറിയോഗ്രാഫർ

'അഭിഷേകുമായി കല്ല്യാണം, ഗില്ലിനൊപ്പം ഡേറ്റിങ്, ശ്രേയസ് അയ്യരെ കൊല്ലും'!

32 വർഷത്തെ കാത്തിരിപ്പിന് വിരാമം; ബൈരക്കുപ്പ പാലത്തിന് കേന്ദ്രാനുമതി; 27 കോടി രൂപ അനുവദിച്ചു
'ബില്ല് ചോദിച്ചിട്ട് തന്നില്ല, അവര് ഞങ്ങളെ ഭീഷണിപ്പെടുത്തി; മാനനഷ്ടത്തിന് കേസ് കൊടുത്തിട്ടുണ്ട്'; മറുപടിയുമായി ആര്യ

പ്രമുഖ ഹോട്ടൽ ശൃംഖലയായ 'വിവാന്ത'യിൽ പരിശീലനം നേടാൻ അവസരം. പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിയുടെ ഭാഗമായി എറണാകുളം ആലുവയിലുള്ള വിവാന്തയിൽ ഹോട്ടലിയർ ട്രെയിനിങ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക PM Internship Scheme പോർട്ടൽ വഴി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 02.
പരിശീലന വിവരങ്ങൾ
തസ്തിക: ഹോട്ടലിയർ ട്രെയിനിങ്
ഒഴിവുകൾ: 10
പരിശീലന കാലാവധി: 9 മാസം
പ്രതിമാസ സ്റ്റൈപ്പൻഡ് : 9,000 രൂപ
മറ്റ് ആനുകൂല്യം: സൗജന്യ ഭക്ഷണം
പരിശീലന രീതി: നേരിട്ടുള്ള പരിശീലനം
സ്ഥലം: വിവാന്ത കൊച്ചി, എൻ.എച്ച്. മെയിൻ റോഡ്, തോട്ടക്കാട്ടുകര പി.ഒ., ആലുവ, എറണാകുളം – 683108
WHAT TO READ NEXT

യുകോ ബാങ്കിൽ 530 ഒഴിവുകൾ; ബിരുദം മതി, കേരളത്തിലും അവസരം
യോഗ്യത
ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ മാനേജ്മെന്റിൽ ഡിപ്ലോമയാണ് പ്രധാന യോഗ്യത.
ഏതെങ്കിലും ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്കും അപേക്ഷിക്കാം.
ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്, ഹൗസ് കീപ്പിങ് എന്നിവയിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
കൂടാതെ, അംഗീകൃത സ്ഥാപനത്തിൽ നിന്നോ ഹോട്ടൽ സംഘടിപ്പിക്കുന്നതോ ആയ ഫുഡ് ആൻഡ് ബിവറേജ് സർവീസിൽ കുറഞ്ഞത് ആറുമാസത്തെ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയവർക്കും മുൻഗണനയുണ്ട്.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് PM Internship Scheme ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്യാം. തുടർന്ന് PMIS-2026-87352 എന്ന ഇന്റേൺഷിപ്പ് ഐഡിയോ Hotelier Training, Vivanta Kochi Aluva എന്നീ പേരുകളോ ഉപയോഗിച്ച് ഒഴിവ് തിരഞ്ഞെടുത്ത് യോഗ്യത പരിശോധിച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 2026 നവംബർ 2 ആണ്.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
WHAT TO READ NEXT
ഹിന്ദുസ്ഥാൻ എയ്റോനാട്ടിക്സിൽ എഞ്ചിനീയർമാർക്ക് അവസരം; 150 ഒഴിവുകൾ
WHAT TO READ NEXT

പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ
Summary
PM Internship Scheme Offers 10 Hotelier Training Vacancies at Vivanta Kochi Aluva.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




