ബിരുദധാരികൾക്ക് ലൈഫ് മിഷനിൽ ഇന്റേൺ ഷിപ്പിന് അവസരം !

ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.

ASAP Kerala Internship
ASAP Kerala Internship Opportunity at LIFE Mission for Graduates Applications Open Till September 30.
Edited by :Joice Daniel
Last Updated :26 സെപ്റ്റംബർ 2026, 5:42 pm IST

അസാപ് കേരള വഴി ലൈഫ് മിഷനിൽ ഇന്റേൺഷിപ്പിന് അവസരം. നോൺ-എഞ്ചിനീയറിങ് ഇന്റേൺ തസ്തികയിൽ ആണ് ഒഴിവുകൾ ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.

പ്രധാന വിവരങ്ങൾ

  • സ്ഥാപനം: ലൈഫ് മിഷൻ

  • തസ്തിക: നോൺ-എഞ്ചിനീയറിങ് ഇന്റേൺ

  • ഒഴിവുകൾ: 2

  • യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഒപ്പം കംപ്യുട്ടർ പരിജ്ഞാനം

  • സ്ഥലം: തിരുവനന്തപുരം

  • സ്റ്റൈപൻഡ്: 10,000 രൂപ

  • കാലാവധി: 1 വർഷം

  • അവസാന തീയതി: 30 സെപ്റ്റംബർ 2026

അപേക്ഷിക്കേണ്ട വിധം

അസാപ് കേരളയുടെ Internship portal വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷാ സമയത്ത് 500 രജിസ്ട്രേഷൻ ഫീസ് നൽകണം. ഈ ഫീസ് റീഫണ്ട് ചെയ്യുന്നതല്ല. എഴുത്ത് പരീക്ഷ,അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

ASAP Kerala Internship Opportunity at LIFE Mission for Graduates Applications Open Till September 30.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates