
കോട്ടയം റബ്ബർ ബോർഡിൽ ജോലി; ഓഫീസ് ട്രെയിനി തസ്തിക, അഭിമുഖം സെപ്റ്റംബർ 3ന്
അകെ രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിലൂടെ നിയമനം നേടാം.

കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന റബ്ബർ ബോർഡിൽ ഓഫീസ് ട്രെയിനി തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അകെ രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിലൂടെ നിയമനം നേടാം. സെപ്റ്റംബർ 3ന് ആണ് അഭിമുഖം.
WHAT TO READ NEXT

ശബരിമലയിൽ ജോലി ഒഴിവുകൾ; പുരുഷന്മാർക്ക് അവസരം, അപേക്ഷാ ഫോം താഴെ!
തസ്തിക: ഓഫീസ് ട്രെയിനി
ഒഴിവുകൾ: 2
നിയമനം: കരാർ അടിസ്ഥാനത്തിൽ
കരാർ കാലാവധി: 11 മാസം
പ്രതിമാസ സ്റ്റൈപ്പൻഡ്: 20,000 രൂപ
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്ന് B.Com, B.Sc (Chemistry), M.Com അല്ലെങ്കിൽ M.Sc (Chemistry) എന്നിവയിൽ ഏതെങ്കിലും ബിരുദം/ബിരുദാനന്തര ബിരുദം 60 ശതമാനം മാർക്കോടെ പാസായിരിക്കണം.
കൂടാതെ കംപ്യുട്ടർ, MS Office ഉപയോഗിക്കുന്നതിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
പ്രശസ്തമായ ഏതെങ്കിലും സ്ഥാപനത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
പ്രായപരിധി
2026 ഓഗസ്റ്റ് 1ന് 28 വയസ്സിൽ കൂടരുത്.
WHAT TO READ NEXT

എഞ്ചിനീയറിങ് കഴിഞ്ഞോ?, ISRO-യിൽ ജോലി നേടാം; 175 ഒഴിവുകൾ!
തെരഞ്ഞെടുപ്പ് പ്രക്രിയ
യോഗ്യരായ ഉദ്യോഗാർഥികൾ അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൈയിൽ കരുതണം.
ഇന്റർവ്യൂ തീയതി: 2026 സെപ്റ്റംബർ 3
സമയം: രാവിലെ 10 മണി
സ്ഥലം: ജോയിന്റ് ഡയറക്ടർ (P&QC) ഓഫീസ്, എഞ്ചിനീയറിങ് & പ്രോസസിങ് ഡിവിഷൻ, റബ്ബർ ബോർഡ്, കോട്ടയം – 9
WHAT TO READ NEXT
ഫാക്ടിൽ 40 ഒഴിവുകൾ: ബിരുദം,ഡിപ്ലോമ യോഗ്യത; ഫ്രഷേഴ്സിന് അവസരം!
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Rubber Board Recruitment for 2 Office Trainee Vacancies
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





