പ്രതീക്ഷയുടെ പുതു നാമ്പുകളാണ്... ഈ മെയ്തെയ്- കുക്കി ദമ്പതികൾ

മണിപ്പൂർ വംശീയ കലാപം ഒരു വർഷം പിന്നിടുമ്പോൾ...

Meitei-Kuki couple running an orphanage
കാങ്പോക്പിയിൽ അനാഥാലയം നടത്തുന്ന മെയ്തെയ്- കുക്കി ദമ്പതികളായ ഡോഞ്ജലാൽ ഹവോകിപും ഭാര്യ റെബതി ദേവിയുംപിടിഐ
Last Updated :4 May 2024, 1:12 pm IST
Edited by :renjith.k
വംശീയ സംഘനങ്ങൾ തുടർച്ചയായി ഉണ്ടായതോടെ ഇരു വിഭാ​ഗങ്ങളിലേയും കുട്ടികളെ ഇരുവരും ചേർന്നു തങ്ങളുടെ എമ ഫൗണ്ടേഷന്‍ എന്ന അനാഥാലയത്തിൽ സംരക്ഷിക്കുന്നു

വംശീയ സംഘനങ്ങൾ തുടർച്ചയായി ഉണ്ടായതോടെ ഇരു വിഭാ​ഗങ്ങളിലേയും കുട്ടികളെ ഇരുവരും ചേർന്നു തങ്ങളുടെ എമ ഫൗണ്ടേഷന്‍ എന്ന അനാഥാലയത്തിൽ സംരക്ഷിക്കുന്നു - പിടിഐ

അനാഥാലയത്തിൽ വളരുന്ന കുഞ്ഞുങ്ങൾ. കുട്ടികളില്ലാത്ത ഈ ദമ്പതികൾ തങ്ങളുടെ കുട്ടികളായി തന്നെ ഇവരെ സംരക്ഷിക്കുന്നു

അനാഥാലയത്തിൽ വളരുന്ന കുഞ്ഞുങ്ങൾ. കുട്ടികളില്ലാത്ത ഈ ദമ്പതികൾ തങ്ങളുടെ കുട്ടികളായി തന്നെ ഇവരെ സംരക്ഷിക്കുന്നു - പിടിഐ

അനാഥാലയത്തിന്റെ ഉൾവശം‌

അനാഥാലയത്തിന്റെ ഉൾവശം‌ - പിടിഐ

കലാപം രൂക്ഷമായ നാളുകളിലെ മണിപ്പൂർ

കലാപം രൂക്ഷമായ നാളുകളിലെ മണിപ്പൂർ - ട്വിറ്റര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now