'രാഷ്ട്രീയവേട്ട'; അരവിന്ദ് കെജരിവാളിന്റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം

ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ബാക്കി നില്‍ക്കെയുണ്ടായ അറസ്റ്റിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്ത്

മദ്യനയക്കേസില്‍ അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇഡി ഓഫീസിലേക്ക് കൊണ്ടുപോകുന്നു Source by : പിടിഐ
Last Updated :22 March 2024, 2:13 pm IST
കെജരിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച യുവാവിനെ പൊലീസ് പിടിച്ചുമാറ്റുന്നു

കെജരിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച യുവാവിനെ പൊലീസ് പിടിച്ചുമാറ്റുന്നു - പിടിഐ

കെജരിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിക്കുന്ന മന്ത്രി അതിഷി

കെജരിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിക്കുന്ന മന്ത്രി അതിഷി - പിടിഐ

അറസ്റ്റ് ചെയ്ത കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ആം ആദ്മി പ്രവര്‍ത്തകര്‍

അറസ്റ്റ് ചെയ്ത കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ആം ആദ്മി പ്രവര്‍ത്തകര്‍ - -പിടിഐ

അറസ്റ്റിനെതിരെ ജമ്മുവില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കുന്നു

അറസ്റ്റിനെതിരെ ജമ്മുവില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കുന്നു - -പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now