21ാം വയസ്സിലേക്ക് അനിഖയുടെ സ്റ്റൈലിഷ് എൻട്രി

Anikha surendran
Anikha surendran Source by : ഇൻസ്റ്റ​ഗ്രാം
Last Updated :30 November 2025, 3:59 pm IST
21ാം പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് നടി അനിഖ സുരേന്ദ്രൻ

21ാം പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് നടി അനിഖ സുരേന്ദ്രൻ - ഇൻസ്റ്റ​ഗ്രാം

അമ്മയ്ക്കും മറ്റ് സുഹൃത്തുക്കൾക്കുമൊപ്പം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് അനിഖ പങ്കുവച്ചിരിക്കുന്നത്.

അമ്മയ്ക്കും മറ്റ് സുഹൃത്തുക്കൾക്കുമൊപ്പം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് അനിഖ പങ്കുവച്ചിരിക്കുന്നത്. - ഇൻസ്റ്റ​ഗ്രാം

‘എല്ലാവരുടെയും ആശംസകൾക്ക് നന്ദി’ എന്ന കുറിപ്പോടെയാണ് അനിഖ ചിത്രങ്ങൾ‌ പങ്കുവച്ചത്.

‘എല്ലാവരുടെയും ആശംസകൾക്ക് നന്ദി’ എന്ന കുറിപ്പോടെയാണ് അനിഖ ചിത്രങ്ങൾ‌ പങ്കുവച്ചത്. - ഇൻസ്റ്റ​ഗ്രാം

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനിഖ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനിഖ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. - ഇൻസ്റ്റ​ഗ്രാം

‘ഓ മൈ ഡാർലിങ്’ എന്ന ചിത്രത്തിലൂടെ നായികയായും അനിഖ അരങ്ങേറ്റം കുറിച്ചു.

‘ഓ മൈ ഡാർലിങ്’ എന്ന ചിത്രത്തിലൂടെ നായികയായും അനിഖ അരങ്ങേറ്റം കുറിച്ചു. - ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates