12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഐസിസി ഏകദിന കിരീടം, തെരുവില്‍ ആഘോഷിച്ച് ആരാധകര്‍

fans celebrate in the streets indias win ICC ODI title
ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ വിജയം ക്രിക്കറ്റ് ആരാധകര്‍ ആഘോഷിക്കുന്നു എഎന്‍ഐ
Last Updated :10 March 2025, 6:30 pm IST
Edited by :amal joy
ദേശീയ പതാകയേന്തി ക്രിക്കറ്റ് ആരാധകരുടെ ആവേശം

ദേശീയ പതാകയേന്തി ക്രിക്കറ്റ് ആരാധകരുടെ ആവേശം - എഎന്‍ഐ

പ്രതീകാത്മകമായി 
കപ്പുമായി വാഹന റാലി നടത്തുന്ന ആരാധക കൂട്ടം

പ്രതീകാത്മകമായി കപ്പുമായി വാഹന റാലി നടത്തുന്ന ആരാധക കൂട്ടം - എഎന്‍ഐ

മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ ഇന്ത്യയുടെ കിരീട നേട്ടം ദേശീയ പതാകയേന്തി ക്രിക്കറ്റ് ആരാധകര്‍ ആഘോഷിക്കുന്നു.

മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ ഇന്ത്യയുടെ കിരീട നേട്ടം ദേശീയ പതാകയേന്തി ക്രിക്കറ്റ് ആരാധകര്‍ ആഘോഷിക്കുന്നു. - എഎന്‍ഐ

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഹ്ലാദം പങ്കിട്ട് ക്രിക്കറ്റ് ആരാധകര്‍

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഹ്ലാദം പങ്കിട്ട് ക്രിക്കറ്റ് ആരാധകര്‍ - എഎന്‍ഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now