
ലോകത്തിലെ ആദ്യത്തെ 3D പ്രിൻ്റഡ് റോക്കറ്റ് എഞ്ചിൻ... അറിയാം അഗ്നികുൽ കോസ്മോസിനെ
നാല് തവണ റദ്ദാക്കിയതിന് ശേഷമാണ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്.

ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസിന്റെ അഗ്നിബാൻ റോക്കറ്റ് വിക്ഷേപണം വിജയം.PTI
Last Updated :30 May 2024, 5:38 pm IST
Edited by :Hima Prakash

ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പാണ് അഗ്നികുൽ കോസ്മോസ്. - ANI

ലോകത്തിലെ ആദ്യത്തെ സിംഗിൾ യൂണിറ്റ് 3ഡി പ്രിന്റഡ് എഞ്ചിനായ അഗ്നിലെറ്റ് എഞ്ചിനും ഈ റോക്കറ്റിൽ വിന്യസിച്ചിട്ടുണ്ട്. - ANI

രാജ്യത്ത് ആദ്യമായി സെമി ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ച റോക്കറ്റ് കൂടിയാണിത്. - PTI

സോർട്ടഡ്- 01 എന്നായിരുന്നു ദൗത്യത്തിന്റെ പേര്. - ANI
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം


