
'പദയാത്ര' സെറ്റിൽ മമ്മൂട്ടിയ്ക്ക് ആദരം
മൂന്ന് പതിറ്റാണ്ടിനു ശേഷം അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് പദയാത്ര.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു.Source by : ഫെയ്സ്ബുക്ക്
Last Updated :27 January 2026, 5:11 pm IST

പത്മഭൂഷൺ ലഭിച്ചതിന് പിന്നാലെ മമ്മൂട്ടിയെ ആദരച്ചിരിക്കുകയാണ് പദയാത്ര ടീം. - ഫെയ്സ്ബുക്ക്

സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മമ്മൂട്ടിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. - ഫെയ്സ്ബുക്ക്

സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പം കേക്ക് മുറിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും മമ്മൂട്ടി കമ്പനി പുറത്തുവിട്ടിട്ടുണ്ട്. - ഫെയ്സ്ബുക്ക്

ഇന്ദ്രൻസ്, ഗ്രേസ് ആന്റണി എന്നിവരും പദയാത്രയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. - ഫെയ്സ്ബുക്ക്
News Now
സംഗ്രഹം
Mammootty honored on the Padayatra set.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'കേരളത്തെ ഇരുട്ടിലാക്കിയത് കഴിഞ്ഞ പത്തുവര്‍ഷം ഭരിച്ച ഇടതുസര്‍ക്കാര്‍; നൂറ് ദിവസത്തിനുള്ളില്‍ ലോകത്ത് ഒരു സര്‍ക്കാരിനും സാധിക്കില്ല'
'സിനിമ സ്വപ്നം കാണാന്‍ കാരണക്കാരന്‍, ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം'; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി




