പൊരിവെയിലത്തും പാലക്കാടിനെ ഇളക്കി മറിച്ച് നരേന്ദ്രമോദിയുടെ റോഡ് ഷോ
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തിയ മോദിക്ക് ഉജ്ജ്വല വരവേല്‍പ്പ്

പാലക്കാടെ റോഡ് ഷോയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്ന പ്രധാനമന്ത്രി
Source by : എക്സ്പ്രസ്
Last Updated :19 March 2024, 2:38 pm IST

തുറന്നവാഹനത്തില്‍ സ്ഥാനാര്‍ഥിക്കൊപ്പം ഒരുകിലോമീറ്റര്‍ ദുരമായിരുന്നു റോഡ് ഷോ - എക്സ്പ്രസ്

പുഷ്പവൃഷ്ടിയോടെ പ്രധാനമന്ത്രിയെ വരവേല്‍ക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍ - എക്സ്പ്രസ്

കത്തുന്ന വെയിലത്ത് റോഡിന്റെ ഇരുവശത്തും തടിച്ചുകൂടിയ പ്രവര്‍ത്തകരോട് നന്ദി പറയുന്ന പ്രധാനമന്ത്രി - എക്സ്പ്രസ്

മോദിക്കൊപ്പം തുറന്ന വാഹനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെസുരേന്ദ്രനും പാലക്കാട് ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറും മലപ്പുറം സ്ഥാനാര്‍ഥി നിവേദിതാ സുബ്രഹ്മണ്യനും - ഫെയ്സ്ബുക്ക്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

ബാത്റൂമിലും നിങ്ങളുടെ ഡ്രസ്സിങ് ടേബിളിലും കാലാവധി കഴിഞ്ഞ് കിടക്കുന്ന ഈ സാധനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ജയിലര്‍ 2വില്‍ തമന്നയെ മിസ് ചെയ്യും, ഒരു പാട്ടിലെങ്കിലും കൊണ്ടുവരാമെന്ന് നെല്‍സണോട് പറഞ്ഞതാണ്: രജനികാന്ത്


