
'പ്രിയപ്പെട്ട പൃഥ്വിക്ക്...' ജന്മദിനാശംസകൾ നേർന്ന് സിനിമലോകം
പൃഥ്വിരാജിന്റെ 43-ാം പിറന്നാളാണ് ഇന്ന് Instagram
Edited by :അഞ്ജു സി വിനോദ്
Last Updated :16 ഒക്ടോബർ 2025, 6:17 pm IST
ആരാധകരും സിനിമാ പ്രവർത്തകരുമടക്കം നിരവധി പേരാണ് പൃഥ്വിരാജിന് ആശംസകൾ നേരുന്നത്. - Instagram

പൃഥ്വിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ജൂനിയർ സുകുമാരൻ എന്ന് വിളിച്ചുകൊണ്ടാണ് അമ്മ മല്ലിക സുകുമാരൻ ജന്മദിനാശംസകൾ അറിയിച്ചത്. - Facebook

മോഹൻലാൽ ഉൾപ്പെടെ നിരവധി പ്രമുഖർ പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്നു. - Instagram

സർ സമീൻ എന്ന ബോളിവുഡ് ചിത്രമാണ് ഒടുവിലെത്തിയ പൃഥ്വിരാജ് ചിത്രം. - Instagram

വിലായത്ത് ബുദ്ധയാണ് പൃഥ്വിരാജിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. - instagram
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

Related News


'മലയാള സിനിമയെ പ്രൊമോട്ട് ചെയ്യാനാണോ രാജുവേട്ടൻ അന്യഭാഷകളിൽ അഭിനയിക്കുന്നത് ?'; തുടർ പരാജയങ്ങൾക്ക് പിന്നാലെ ആരാധകർ

ലാൽബാഗ് രാജയിൽ ഗണപതിയുടെ അനുഗ്രഹം തേടി പൃഥ്വിരാജും സുപ്രിയയും; വൈറലായി ദൃശ്യങ്ങൾ
