
തണുത്തുവിറച്ച് ഉത്തരേന്ത്യ; ചിത്രങ്ങള്‍
കൊടും തണുപ്പിനിടയിലും പുതപ്പ് പൊതിഞ്ഞ് ട്രെയിന്‍ കാത്ത് യാത്രക്കാര്‍, ബിഹാറില്‍ നിന്നുള്ള കാഴ്ച/ ചിത്രം: എഎന്‍ഐ
Last Updated :20 January 2024, 10:03 am IST
തണുപ്പിനെ പ്രതിരോധിക്കാന്‍ ചൂട് കായുന്ന സന്യാസി. കൊല്‍ക്കത്തയിലെ ചിത്രം/ എഎന്‍ഐ
മഞ്ഞുകാലത്ത് മാനുകള്‍ക്ക് ചൂട് കിട്ടാന്‍ മൃഗശാല അധികൃതര്‍ തീയിട്ടപ്പോള്‍. സൂറത്തിലെ സാര്‍ത്തന നേച്ചര്‍ പാര്‍ക്കില്‍ നിന്ന് പകര്‍ത്തിയ ചിത്രം/ എഎന്‍ഐ
അതിരാവിലെ മൂടിപ്പുതച്ച് യാത്രയ്ക്കൊരുങ്ങി ആളുകള്‍. ജലന്ദറില്‍ നിന്നുള്ള കാഴ്ച/ ചിത്രം എഎന്‍ഐ
മഞ്ഞുമൂടിയ മലനിരകളിലൂടെ വാഹനങ്ങള്‍ നീങ്ങുന്നു. ശ്രീനഗര്‍-ലേ ഹൈവേയിലെ കാഴ്ച/ ചിത്രം: എഎന്‍ഐ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

കോമ്പൗണ്ടിങ് ഇഫക്ട്; പലിശയിനത്തിൽ ലക്ഷങ്ങൾ നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ; ഈ ചെറിയ പഴത്തിന്റെ ഗുണങ്ങളറിയാം
വീണ്ടും ന്യൂനമര്‍ദ്ദം, ബുധനാഴ്ച വരെ മഴ; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


