യുഎസ് പ്രസിഡന്‍റ് തെര‍ഞ്ഞെടുപ്പ്; പരിക്കുകളുമായി പൊതുവേദിയില്‍ ട്രംപ് കുടുംബസമേതം

trump
മില്‍വോകിയില്‍ വെച്ച് നടന്ന റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനിൽ ട്രംപ് കുടുംബസമേതം പങ്കെടുത്തു
Last Updated :19 July 2024, 5:12 pm IST

News Now

വധശ്രമത്തിനിടെയുണ്ടായ പരിക്കുകളുമായി പൊതുവേദിയിലെത്തി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്

വധശ്രമത്തിനിടെയുണ്ടായ പരിക്കുകളുമായി പൊതുവേദിയിലെത്തി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് - എപി

മെലാനിയ ട്രംപും ഇവാങ്ക ട്രംപും റിപ്പബ്ലിക്കൻ നാഷണല്‍ കൺവെൻഷനിൽ പങ്കെടുത്തു

മെലാനിയ ട്രംപും ഇവാങ്ക ട്രംപും റിപ്പബ്ലിക്കൻ നാഷണല്‍ കൺവെൻഷനിൽ പങ്കെടുത്തു - എപി

ഡൊണാള്‍ഡ് ട്രംപിന്‍റെ ചെറുമകള്‍ കൈ ട്രംപ് പൊതുവേദിയില്‍

ഡൊണാള്‍ഡ് ട്രംപിന്‍റെ ചെറുമകള്‍ കൈ ട്രംപ് പൊതുവേദിയില്‍ - എപി

നവംബറില്‍ ആണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക

നവംബറില്‍ ആണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക - എപി

90 മിനിറ്റ് നീണ്ട ട്രംപിന്റെ പ്രസംഗത്തില്‍ ആവേശഭരിതരായ അനുയായികള്‍ എഴുന്നേറ്റ് നിന്ന് ആര്‍ത്തുവിളിച്ചു

90 മിനിറ്റ് നീണ്ട ട്രംപിന്റെ പ്രസംഗത്തില്‍ ആവേശഭരിതരായ അനുയായികള്‍ എഴുന്നേറ്റ് നിന്ന് ആര്‍ത്തുവിളിച്ചു - എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates