
News Now
അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനത്താങ്ങ്; സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ്
മുണ്ടംവേലി ഫ്ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്ട്ട് ഹൈക്കോടതിയില്

Delhi Protest: അഭിജിത് ദീപ്കെയുടെ വീട്ടിൽ പൊലീസ്

ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

മഞ്ചേരി: ഇരുപതുകാരിയുടെ കണ്ണില് നിന്ന് 16 സെന്റീമീറ്റര് നീളമുള്ള വിരയെ പുറത്തെടുത്തു. അസഹ്യമായ ചൊറിച്ചിലും അസ്വസ്ഥതയും മാറാന് പല മരുന്നുകളും കഴിച്ചിട്ടും മാറുന്നില്ലായിരുന്നു. ഒടുവില് മഞ്ചേരി മെഡിക്കല്കോളജിലെ നേത്രരോഗ വിഭാഗത്തില് ചികിത്സക്കെത്തി.
സൂക്ഷ്മപരിശോധനയില് ഈ വിര ഇടതു കണ്പോളയില്നിന്ന് വലതിലേക്കും തിരിച്ചും തൊലിക്കടിയിലൂടെ സഞ്ചരിക്കുന്നത് കണ്ടെത്തി. പിന്നീട് ഡോ. അനൂപ് രവിയുടെ നേതൃത്വത്തില് ശസ്ത്രക്രിയയിലൂടെ വിരയെ പുറത്തെടുത്തു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
ലോവ ലോവ ഇനത്തില്പ്പെട്ട 'കണ്ണ് പുഴു' വാണിതെന്നാണ് പ്രാഥമികനിഗമനം. മെഡിക്കല്കോളജ് വൈറോളജി ലാബിലേക്ക് പരിശോനയ്ക്കായി അയച്ചിട്ടുണ്ട്.
കൊതുകുകളും ഈച്ചകളുംവഴിയാണ് ഇത്തരം വിരകള് മനുഷ്യശരീരത്തില് പ്രവേശിക്കുന്നത്. ആറുമാസംകൊണ്ട് ഇവ പൂര്ണ വളര്ച്ചയെത്തും. രക്തത്തിലൂടെ സഞ്ചരിക്കും. കണ്ണിലും ലെന്സിലും തലച്ചോറിലുംവരെയെത്തും. വര്ഷങ്ങളോളം ഇവ ശരീരത്തില് നിലനില്ക്കും. പെട്ടെന്ന് കണ്ടെത്തി നീക്കംചെയ്തില്ലെങ്കില് ഇവ അപകടകാരികളാകാമെന്നും വിദഗ്ധര് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


വിട്ടുമാറാതെ വയറുവേദനയും ഛര്ദിയും, പരിശോധനയില് ഒൻപത് വയസുകാരിയുടെ വയറ്റില് ഒരു കിലോ മുടിക്കെട്ട്; ശസ്ത്രക്രിയ

വനിതകൾക്കും കുട്ടികൾക്കും എസ്എച്ച്ഒയെ കാണാൻ മുൻകൂട്ടി അപ്പോയ്മെന്റ് എടുക്കാം; ചെയ്യേണ്ടത് ഇത്രമാത്രം


