നന്നായി വേവട്ടെ എന്ന് കരുതി പയറും പരിപ്പുമൊക്കെ അമിതമായി തിളപ്പിക്കരുത്; മുന്നറിയിപ്പുമായി ഐസിഎംആർ
തിളപ്പിക്കുന്നതിലൂടെ ഇവയിൽ അടങ്ങിയ ഫൈറ്റിക് ആസിഡിന്റെ അളവു കുറയ്ക്കാനും പോഷക ലഭ്യത മെച്ചപ്പെടുത്താനും സഹായിക്കും

പ്രോട്ടീന്റെ മികച്ച ഉറവിടമാണ് പയർവര്‍ഗ്ഗങ്ങള്‍. എന്നാൽ പയറും പരിപ്പുമൊക്കെ അമിതമായി തിളപ്പിക്കുന്നത് അവയിലെ പ്രോട്ടീൻ ഗുണങ്ങൾ നഷ്ടമാകാൻ കാരണമാകുമെന്ന് ഐസിഎംആർ മുന്നറിയിപ്പ് നൽകുന്നു. അടുത്തിടെ പുറത്തുവിട്ട 17 ഡയറ്ററി മാർഗനിർദേശങ്ങളിലാണ് ഐസിഎംആർ ഇക്കാര്യം വിശദീകരിക്കുന്നത്.
ദഹനത്തിന് തടസമാകുന്ന ആന്റി-ന്യൂട്രിഷണൽ ഘടകൾ ഇല്ലാതാക്കാൻ പയർവർഗ്ഗങ്ങൾ തിളപ്പിക്കുന്നതും പ്രഷർ കുക്കറിൽ പാചകം ചെയ്യുതുമാണ് നല്ലതെന്നും മാർഗനിർദേശത്തിൽ പറയുന്നു. തിളപ്പിക്കുന്നതിലൂടെ ഇവയിൽ അടങ്ങിയ ഫൈറ്റിക് ആസിഡിന്റെ അളവു കുറയ്ക്കാനും പോഷക ലഭ്യത മെച്ചപ്പെടുത്താനും സഹായിക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൂടാതെ രുചിയും വർധിപ്പിക്കുന്നു. എന്നാൽ അമിതമായി വേവിക്കുന്നതിലൂടെ ഇവയില്‍ അടങ്ങിയ പ്രോട്ടീനും അമിനോ ആസിഡ് ആയ ലൈസീനും നഷ്ടമാകാൻ കാരണമാകുമെന്നും ഐസിഎംആർ പറയുന്നു.
പാചകം ചെയ്യുമ്പോള്‍ എത്രത്തോളം വെള്ളം ഉപയോഗിക്കാം...
പയർവർഗ്ഗം വേവിക്കുമ്പോള്‍ ആവശ്യത്തിന് മാത്രം വെള്ളം ചേര്‍ക്കുക എന്നാണ് ഐസിഎംആറിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്. ഇത് വെള്ളം വറ്റി പോകുന്നത് ഒഴിവാക്കുകയും അവശ്യപോഷകങ്ങള്‍ നിലനിര്‍ത്താനും സഹായിക്കുന്നു. കൂടാതെ രുചി കൂട്ടുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

Related News

ദാഹിക്കുമ്പോൾ ഒറ്റയടിക്ക് ഒരുപാട് വെള്ളം! വെള്ളംകുടിക്കുന്നതിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

സ്മാര്‍ട്ട്ഫോണ്‍ പഴ്സായി ഉപയോഗിക്കുന്നവരാണോ? ബാക്ക്കവറില്‍ ഈ സാധനങ്ങള്‍ സൂക്ഷിക്കരുത് !

