
വ്യായാമത്തിനൊപ്പം കുടവയറു കുറയ്ക്കാൻ കിടിലൻ കോമ്പിനേഷൻ, തേനും കറുവപ്പട്ടയും
കറുവപ്പട്ട ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിന്ത്രിക്കാനും സഹായിക്കും.

ശരീരഭാരം കുറയ്ക്കാൻ ചിട്ടയായ ഡയറ്റും വ്യായാമവും പ്രധാനമാണ്. ശരീരഭാര നിയന്ത്രണത്തിൽ നിങ്ങളെ സഹായിക്കുന്ന ഒരു കോമ്പിനേഷനാണ് തേനും കറുവപ്പട്ടയും. ഇവ രണ്ടും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതാണ്. പ്രത്യേകിച്ച് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍.
തേന്‍ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഇതിൽ ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കറുവപ്പട്ട ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിന്ത്രിക്കാനും സഹായിക്കും.
WHAT TO READ NEXT

മുടികൊഴിച്ചിൽ കുറയ്ക്കാൻ കറിവേപ്പില; എണ്ണ തയ്യാറാക്കേണ്ടത് എങ്ങനെ?
കറുവപ്പട്ടയിട്ട വെള്ളം മെറ്റബോളിസത്തെ സ്വാധീനിക്കുകയും ശരീരത്തില്‍ അടിഞ്ഞിട്ടുള്ള കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുകയും ചെയ്യും. അതുകൊണ്ട് തേനും കറുവപ്പട്ടയും ഒന്നിച്ചുചേരുമ്പോള്‍ വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനൊപ്പം ഫിറ്റ്‌നസും നല്ല ആകാരവടിവും നേടാം.
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് വെള്ളം കറുവപ്പട്ടയിട്ട് തിളപ്പിക്കുക. ചൂടാറിയതിന് ശേഷം ഇതിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ഇളക്കണം. വേണമെങ്കില്‍ കുറച്ച് നാരങ്ങയും പിഴിഞ്ഞൊഴിക്കാം. രാവിലെ എഴുന്നേറ്റ ഉടനെയോ വിശപ്പ് തോന്നുമ്പോഴോ വര്‍ക്കൗട്ടിന് മുമ്പോ രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പോ ഒക്കെ ഈ വെള്ളം കുടിക്കാവുന്നതാണ്.
WHAT TO READ NEXT

പ്രതിരോധശേഷി മെച്ചപ്പെടാൻ, ഡയറ്റിൽ ചേർക്കാം ഈ 5 പഴങ്ങൾ
News Now
മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം

ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Summary
Karuvappatta and honey for weight loss
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




