
വട്ടമിട്ട് സിംഹക്കൂട്ടം; 'ജീവന്' തിരിച്ചുകിട്ടി;ഒത്തൊരുമയുടെ വിജയഗാഥ (വീഡിയോ)
കളിച്ച കളി പതിനെട്ടും നോക്കിയിട്ടും സിംഹക്കൂട്ടം കാട്ടുപോത്തിനെ വിടുന്നില്ല
ഒരുമിച്ച് നിന്നാല്‍ ജീവിതത്തില്‍ വിജയം സുനിശ്ചിതമാണെന്നാണ് എല്ലാവരും പറയാറ്. ഇത് സംബന്ധിച്ച് ധാരാളം പഴമൊഴികളുമുണ്ട്. ഐകമത്യം മഹാബലം എന്നൊക്കെ പഴമക്കാര്‍ പറയാറുണ്ട്. ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
ഒരു കാട്ടുപോത്തിനെ സിംഹങ്ങള്‍ കൂട്ടമായി ആക്രമിക്കുന്ന.കളിച്ച കളി പതിനെട്ടും നോക്കിയിട്ടും സിംഹക്കൂട്ടം കാട്ടുപോത്തിനെ വിടുന്നില്ല. ഒടുവില്‍ കാ്ട്ടുപോത്തുകള് കൂട്ടത്തോടെയെത്തി സിംഹങ്ങളെ ആക്രമിക്കുമ്പോള്‍ സിംഹക്കൂട്ടം ജീവനും കൊണ്ട് ഓടിക്കളയുന്നതാണ് വീഡിയോയില്‍ ഉള്ളത്
Unity is strength.... pic.twitter.com/AbDDLtcjtw
â Sunny 2.O (@Sunny2O1) January 28, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
തൃക്കണ്ണാപുരം കൈക്കൂലി വിവാദം; സിപിഎം കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

IIT പ്രവേശനം: ടോപ് റാങ്കുകാർക്ക് പ്രിയം കംപ്യൂട്ടർ സയൻസ്, ക്യാംപസ് മുംബൈ ; കാരണമിതാണ്...

Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ഗഗൻ' റീ റിലീസ് തീയതി പുറത്ത്



