
ഷിറാസ് അലി എഴുതിയ കവിത'സാമ്പ്രാണിക്കോടി'

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
Last Updated :20 March 2025, 10:55 am IST
Edited by :aravind.g
ഇന്ന് ഇരുളിന്റെ മറവില്‍
ഏകാകിയായി
കായലോരത്തേയ്ക്കു ഞാന്‍
വീണ്ടും വന്നു.
ഇനി നിന്റെ പ്രേമം ചോദിക്കില്ല,
ഓര്‍ക്കും ഈ ജലശേഖരം
വന്നുപോകുന്ന ബോട്ടുകള്‍,
ലക്ഷ്യം മറന്ന യാത്രികര്‍.
അക്കരെ നക്ഷത്രഹോട്ടലിന്
ദീപക്കണ്ണുകള് ജ്വലിച്ചു
ഉപ്പ് രുചിക്കുന്ന കാറ്റൊരെണ്ണമെന്
കുപ്പായക്കുടുക്കിലൊളിച്ചു.
ഒരു ദിനം വരും, സാമ്പ്രാണി-
ക്കോടിയിലേയ്ക്ക് എന്നെയും ചുമ്മി
മടങ്ങുന്ന പായ്വഞ്ചി,
അന്നും തനിച്ചായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

Related News


ആ സീനില്‍ ഷാരൂഖ് ഖാനോട് ശരിക്കും ദേഷ്യം വന്നു; ആ പെണ്‍കുട്ടിയോട് പ്രതികാരം വീട്ടുന്നത് പോലെയായിരുന്നു: വിജയ് സേതുപതി

ഗ്ലോബല്‍ വില്ലേജിന്റെ മറവില്‍ തട്ടിപ്പ്; വ്യാജ വെബ്സൈറ്റുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, മുന്നറിയിപ്പുമായി പൊലീസ്
