സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, സി.കെ വിനീത് എന്നിവർ വിവാഹാഘോഷങ്ങളിൽ പങ്കെടുത്തു

Last Updated :20 January 2024, 8:03 am IST

News Now

നടന്‍ ജോണ്‍ കൈപ്പള്ളി വിവാഹിതനായി. ഹെഫ്സിബ എലിസബത്ത് ചെറിയാനാണ് വധു. നടന്മാരായ സണ്ണി വെയ്ന്‍, പ്രശാന്ത്, സുധി കോപ്പ, അര്‍ജുന്‍, വിനയ് ഫോര്‍ട്ട്, ആന്‍സന്‍ പോള്‍, ഫുട്‌ബോള്‍ താരം സി.കെ വിനീത് എന്നിവർ വിവാഹാഘോഷങ്ങളിൽ പങ്കെടുത്തു. 

ആൻമരിയ കലിപ്പിലാണ്, മാസ്റ്റർപീസ്, ഫുക്രി, ആട് 2 തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്ത താരമാണ് ജോൺ. സൈക്കോളജി ബിരുദധാരിയായ ഹെഫ്സിബ മോഡലിങ്ങ് രം​ഗത്തും സജീവമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്‍ ജോണ്‍ വിവാഹിതനായി, വധു ഹെഫ്സിബ (വിഡിയോ)