
'കാമുകനുണ്ടോ?'; പ്രതികരണവുമായി അഭിരാമി സുരേഷ്; വിഡിയോ
ഇൻസ്റ്റഗ്രാം റീൽസിലൂടെയായിരുന്നു താരത്തിന്റെ മറുപടി

സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയയാണ് ഗായിക അഭിരാമി സുരേഷ്. ഇപ്പോൾ താൻ ഏറ്റവും കേൾക്കുന്ന ഒരു ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. കാമുകൻ ഉണ്ടോ എന്ന ചോദ്യത്തിനാണ് പ്രതികരണവുമായി അഭിരാമി എത്തിയത്.
ഇൻസ്റ്റഗ്രാം റീൽസിലൂടെയായിരുന്നു താരത്തിന്റെ മറുപടി. ‘ആളുകൾ എന്നോട് ബോയ് ഫ്രണ്ട് ഉണ്ടോ എന്നു ചോദിക്കുമ്പോൾ’ എന്ന വാക്കുകൾക്കൊപ്പം മോഹൻലാലിന്റെ ഒരു വിഡിയോ ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു വിഡിയോ. ആടുജീവിതം പ്രമോഷനിടെ അവതാരകയോട് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് താരം മറുപടിയായി നൽകിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്തായാലും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധനേടുകയാണ് അഭിരാമിയുടെ വിഡിയോ. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. താൻ എന്റെ പേര് പറഞ്ഞോ എന്നായിരുന്നു ഒരാളുടെ കമന്റ്. ശരിക്ക് കാമുകനുണ്ടോ എന്ന് ചോദിക്കുന്നവരും ഉണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Related News


'ഞങ്ങൾക്ക് സമയമില്ല തലേ...വേറെ പണിയുണ്ട്, കുടുംബമുണ്ട്'; പിന്തുണ തേടിയെത്തിയ അജിത്തിനെതിരെ ആരാധകർ

'അമ്മുക്കുട്ടി...ഒരുപാട് നാളായി ഞാൻ സ്വപ്നം കണ്ടിരുന്ന ദിവസം'; അഹാനയ്ക്ക് ആശംസകളുമായി അമ്മയും അച്ഛനും





