
നടൻ റാഫി വിവാഹിതനാകുന്നു; വധു ടിക് ടോക്ക് താരം മഹീന
ജൂലൈ നാലിന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം
ചിത്രം: ഇൻസ്റ്റഗ്രാം
Last Updated :20 January 2024, 8:58 am IST
Edited by :migrator
സീരിയൽ നടൻ റാഫി വിവാഹിതനാകുന്നു. ടിക്ടോക് വിഡിയോകളിലൂടെ ശ്രദ്ധ നേടിയ മഹീനയാണ് വധു. ഫെബ്രുവരി 28ന് ആണ് ഇരുവരുടെയും വിവാഹം. സേവ് ദി ഡേറ്റ് ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ജൂലൈ നാലിന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം.
കൊല്ലം കൊട്ടാരക്കര സ്വദേശിയാണ് റാഫി. ടിക്ടോക്കിലൂടെ ശ്രദ്ധനേടിയ താരം ചക്കപ്പഴം പരമ്പരയിലൂടെയാണ് കൂടുതൽ ആരാധകരെ നേടിയത്. വെബ്സീരിസുകളിലും സജീവമാണ് താരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം


