കാർത്തിയുടെ നായികയായി മാളവിക മോഹനൻ; സർദാർ 2 വിൽ ജോയിൻ ചെയ്ത് താരം
പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കാർത്തി നായകനായെത്തിയ സർദാറിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന പ്രഖ്യാപനം ഏറെ ആവേശത്തോടെയാണ് സിനിമ പ്രേക്ഷകർ സ്വീകരിച്ചത്. സർദാർ 2വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോൾ. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ കാർത്തിയുടെ നായികയായെത്തുന്നത് മാളവിക മോഹനൻ ആണ്.
ഇപ്പോഴിതാ മാളവികയെ ടീമിലേക്ക് ക്ഷണിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. എസ് ജെ സൂര്യയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2022 ൽ പുറത്തിറങ്ങി സൂപ്പർ ഹിറ്റ് വിജയം നേടിയ ചിത്രമാണ് സർദാർ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എസ് ലക്ഷ്മൺ കുമാർ നിർമ്മാതാവും എ വെങ്കിടേഷ് സഹനിർമ്മാതാവുമായ ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം പകർന്നത്. തമിഴിലും തെലുങ്കിലും ചിത്രം പുറത്തിറങ്ങിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍




