
'വിന്'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍
വ്ളോഗര്‍ ഷാമോനും സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താരത്തിന്റെ സാഹസിക യാത്ര

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി വിന്‍സി അലോഷ്യസിന്റെ ട്രക്കിങ് വിഡിയോ. വ്ളോഗര്‍ ഷാമോനും സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താരത്തിന്റെ സാഹസിക യാത്ര. ട്രക്കിങ്ങിനിടയിലെ രസകരമായ നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോ ഷാമോന് തന്നെയാണ് പങ്കുവച്ചത്. വിന്‍സി അല്ല ഫെയില്‍സി എന്ന അടിക്കുറിപ്പിലായിരുന്നു വിഡിയോ.
WHAT TO READ NEXT

ചേട്ടാ... ചേട്ടന്റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി
ട്രക്കിങ്ങിനിടയില്‍ വിന്‍സി കാല്‍തെന്നി വെള്ളത്തില്‍ വീഴുന്നതും പാമ്പിന് തോല് കണ്ട് പേടിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്. ഇസുസു പിക്കപ്പിലായിരുന്നു വിന് സി.യുടെയും ഷാമോന്റെയും യാത്ര. പിക്കപ്പിനു പിന്നില്‍ നിന്നുകൊണ്ട് വിഡിയോയ്ക്ക് പോസ് ചെയ്ത വിന്‍സി പല തവണ ബാലന്‍സ് തെറ്റി വീഴുന്നുണ്ട്. എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ് വിഡിയോ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വിഡിയോയ്്ക്ക് താഴെ രസകരമായ കമന്റുകള്‍ നിറയുകയാണ്. ഇതിനെ മലയാള സിനിമയ്ക്ക് വേണം, ബാക്കി വെച്ചേക്കണേ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. നിറത്തിലെ ജോമോള്‍: നീയെന്നേ തോല്‍പ്പിച്ച് കളഞ്ഞല്ലോടീ- എന്നായിരുന്നു മറ്റൊരു കമന്റ്. 'വിന്'സി, 'ഫെയില്‍'സി അല്ല 'ഫണ്‍'സി ആണെന്നാണ് മറ്റൊരു ആരാധകന് കുറിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം



