
കഷ്ടപ്പാട് കുറച്ചൊന്നുമല്ല: മധുരംവെപ്പ് രാത്രിയിലെ വിഡിയോയുമായി അമേയ
മധുരംവെപ്പ് കഴിഞ്ഞായിരുന്നു പ്രതിശ്രുതവരന് കിരണ്‍ കട്ടിക്കാരനൊപ്പമുള്ള രസകരമായ ഷൂട്ടിങ്

കരിക്കിലൂടെ എത്തി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് അമേയ മാത്യു. വിവാഹത്തിനുള്ള ഒരുക്കത്തിലാണ് താരമിപ്പോള്‍. ആഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് താരം മധുരംവെപ്പിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ വൈറലായ വാട്ടര്‍ ബോട്ടില്‍ റീല്‍ എടുക്കുന്നതിന്റെ വിഡിയോയും താരം പങ്കുവച്ചു.
മധുരംവെപ്പ് കഴിഞ്ഞായിരുന്നു പ്രതിശ്രുതവരന് കിരണ്‍ കട്ടിക്കാരനൊപ്പമുള്ള രസകരമായ ഷൂട്ടിങ്. റീല്‍ എടുക്കാനുള്ള കഷ്ടപ്പാട് വ്യക്തമാക്കുന്നതാണ് വിഡിയോ. പല പ്രാവശ്യം ശ്രമിച്ചതിനു ശേഷമായിരുന്നു വിഡിയോ എടുക്കാന്‍ ഇവര്‍ക്കായത്. അമേയയും കിരണും രാത്രി എന്താണ് ചെയ്തതെന്ന് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും. ഈ റീലിന് പിന്നിലെ കഷ്ടപ്പാട് സത്യമാണ്.- എന്ന അടിക്കുറിപ്പിനൊപ്പമാണ് അമേയ വിഡിയോ പങ്കുവച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കഴിഞ്ഞ ദിവസമാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. കാനഡയിലായിരുന്ന ഇരുവരും വിവാഹത്തിനു വേണ്ടിയാണ് കേരളത്തിലേക്ക് എത്തിയത്. വിവാഹ വിശേഷങ്ങളും ആഘോഷങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും


