'പറ്റുമെങ്കിൽ എന്നെ കണ്ടുപിടിക്ക്': സ്കൂൾ ഫോട്ടോയുമായി ഹണി റോസ്, സിംപിളെന്ന് ആരാധകർ
ആരാധകർ വളരെ എളുപ്പത്തിലാണ് നടിയെ കൂട്ടത്തിൽ നിന്ന് കണ്ടുപിടിച്ചത്

മലയാളികളുടെ ഇഷ്ടതാരമാണ് ഹണി റോസ്. ഇപ്പോൾ തന്റെ സ്കൂൾ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഫോട്ടോ പങ്കുവച്ചത്. എന്നെന്നും നിലനിൽക്കുന്ന ഓർമകൾ. നിങ്ങൾക്ക് പറ്റുമെങ്കിൽ എന്നെ കണ്ടുപിടിക്ക്- എന്ന അടിക്കുറിപ്പിലായിരുന്നു ഫോട്ടോ.
ഒരേ യൂണിഫോമിലുള്ള കുട്ടികൂട്ടത്തിൽ നിന്ന് തന്നെ കണ്ടെത്താൻ കുറച്ച് ബുദ്ധിമുട്ടും എന്നാണ് ഹണി റോസ് കരുതിയിരുന്നത്. എന്നാൽ ആരാധകർ വളരെ എളുപ്പത്തിലാണ് നടിയെ കൂട്ടത്തിൽ നിന്ന് കണ്ടുപിടിച്ചത്. ഓറഞ്ച് സാരിയുടുത്ത ടീച്ചർക്ക് സമീപം ബോയ് കട്ട് ഹെയർ സ്റ്റൈലിൽ നിൽക്കുന്ന കുട്ടിയാണ് ഹണി എന്നാണ് ആരാധകരുടെ കണ്ടെത്തൽ. സൂം ചെയ്യേണ്ടി പോലും വന്നില്ലെന്നും വളരെ എളുപ്പത്തിൽ കണ്ടെത്തിയെന്നുമാണ് ആരാധകർ പറയുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ സിനിമയില്‍ ശക്തമായ വേഷത്തിലാണ് ഹണി റോസ് എത്തിയത്. കൂടാതെ ബാലയ്യയുടെ വീര സിംഹ റെഡ്ഡിയില്‍ ശക്തമായ വേഷത്തിലും താരം എത്തിയിരുന്നു. റേച്ചലാണ് താരത്തിന്റെ പുതിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

വിലകൂടിയ ക്ലീനറുകൾ വേണ്ട; ജനൽച്ചില്ലുകൾ വെട്ടിത്തിളങ്ങാൻ വിനാഗിരിയും വെള്ളവും മതി!
'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!

Related News

മരണത്തിലും പ്രകാശമായി; വിജി ടീച്ചറുടെ കണ്ണുകൾ രണ്ടുപേർക്ക് കാഴ്ചയേകും
സിന്തറ്റിക് ട്രാക്കിൽ നഗ്നപാദരായി ഓട്ടം; ചുട്ടുപൊള്ളിയ ട്രാക്കിൽ പിഞ്ചുകാലുകൾക്ക് പൊള്ളലേറ്റു; അടിമാലി സ്കൂൾ കായികമേളയിൽ സംഘാടന വീഴ്ച

