
'ഒരാഴ്ചയില്‍ അവരെന്റെ കല്യാണം നടത്തും': വിവാഹ വാര്‍ത്തയില്‍ ജാന്‍വി കപൂര്‍
ശിഖര്‍ പഹരിയയുമായി താരം പ്രണയത്തിലാണെന്നും ഉടന്‍ വിവാഹമുണ്ടാകുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു

ഗോസിപ്പ് കോളങ്ങളിലെ നിറഞ്ഞു നില്ക്കുന്ന താരസുന്ദരിയാണ് ജാന്‍വി കപൂര്‍. അടുത്തിടെ ശിഖര്‍ പഹരിയയുമായി താരം പ്രണയത്തിലാണെന്നും ഉടന്‍ വിവാഹമുണ്ടാകുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരാഴ്ചയില്‍ പാപ്പരാസികള്‍ തന്റെ വിവാഹം നടത്തുമെന്നാണ് ജാന്‍വി പറഞ്ഞത്.
WHAT TO READ NEXT

ബേസിലിന്റെ നായികയായി നസ്രിയ; 'സൂക്ഷ്മദർശിനി' തുടങ്ങി
അടുത്തിടെ ഞാനൊരു മണ്ടത്തരം വായിച്ചു. ഞാന്‍ റിലേഷന്‍ഷിപ്പിനെക്കുറിച്ച് സ്ഥിരീകരിച്ചെന്നും വിവാഹ ഇങ്ങനെ നടക്കുമെന്നും പറഞ്ഞുകൊണ്ടുള്ളതായിരുന്നു അത്. അവര്‍ എന്നെ ഒരാഴ്ചയില്‍ വിവാഹം കഴിപ്പിക്കാന്‍ പോവുകയാണ്. എന്നാല്‍ ഞാന്‍ അതില്‍ ഓകെ അല്ല. ഇപ്പോള്‍ ജോലി ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. - ജാന്‍വി പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തിരുപ്പതിയില്‍ വച്ച് താരം വിവാഹം കഴിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. ആദ്യമായല്ല 27കാരിയായ നടിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ശശികുമാര്‍ ഷിന്റെയുടെ ചെറുമകനായ ശിഖര്‍ പഹരിയയുമായി താരം പ്രണയത്തിലാണെന്ന് ഏറെനാളായി റിപ്പോര്‍ട്ടുകളുണ്ട്. പൊതുവേദികളില്‍ ഇരുവരും ഒന്നിച്ച് പങ്കെടുക്കാറുണ്ട്. രാജ് കുമാര്‍ റാവു നായകനായി എത്തിയ മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹിയാണ് ജാന്‍വിയുടെ പുതിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം

'മീന ചിലപ്പോൾ റീനയായി എത്തിയേനേ'; ഭാരതിരാജ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകളോർത്ത് നടി

'അദ്ദേഹം എന്നെ ചേർത്ത് നിർത്തി ഫോട്ടോ എടുത്തു, എല്ലാം ഒരു സ്വപ്നം പോലെ'; സന്തോഷം പങ്കുവച്ച് കോട്ടയം നസീർ

Related News


'ഞാന്‍ കല്യാണം കഴിച്ചത് ഒരു കുട്ടിയെയാണ്'; നസ്രിയയെക്കുറിച്ച് ഫഹദ് ഫാസില്‍

മകള്‍ ജനിച്ചപ്പോള്‍ ഞാന്‍ കിടന്നുറങ്ങുകയായിരുന്നു, ഇന്നും സ്വയം മാപ്പ് നല്‍കിയിട്ടില്ല; വിങ്ങലോടെ അനില്‍ കപൂര്‍
