
നന്ദി അറിയിച്ച് മമ്മൂട്ടി; എന്നെ കുടുതല്‍ വിനയാന്വിതനാക്കുന്നു; കുറിപ്പ്
എഴുപതാം ജന്മദിനത്തില് ആശംസകള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി മമ്മൂട്ടി

കൊച്ചി: എഴുപതാം ജന്മദിനത്തില് ആശംസകള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി മമ്മൂട്ടി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മമ്മൂട്ടി കൃതജ്ഞത അറിയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്, അമിതാഭ് ബച്ചന്, കമല്ഹാസന് തുടങ്ങി വിവിധ മേഖലകളില്‍നിന്നായി ആയിരക്കണക്കിനാളുകളാണ് മമ്മൂട്ടിക്ക് ആശംസകള്‍ അറിയിച്ചത്. സാധിക്കുന്നിടത്തോളം കാലം സിനിമയിലൂടെ എല്ലാവരെയും ആനന്ദപ്പിക്കാന്‍ ശ്രമിക്കുമെന്ന മമ്മൂട്ടി പറഞ്ഞു.
എല്ലാവരുടെയും ആശംസകള്‍ തന്നെ വിനയാന്വിതനാക്കുന്നു. കുടുംബാംഗത്തെപോലെ കണ്ട് ആശംസകള്‍ നേര്‍ന്ന എല്ലാവര്ക്കും നന്ദിയെന്ന് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്

ചർമത്തിന് തിളക്കം, ഹൃദയത്തിന് കരുതൽ; സ്ട്രോബെറിയുടെ ഗുണങ്ങളറിയാം
കറിക്ക് ഉപ്പ് കൂടിയോ? ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്


