
'ആലി' റിലീസിനൊരുങ്ങുന്നു; വരുന്നത് മൂന്ന് ഭാഷകളിലായി
ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും
മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ആലി എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു. നിർമ്മാണം- മൻഹർ സിനിമാസ്& എമിനന്റ് മീഡിയ, ദുബായ്.
ഛായാഗ്രഹണം - റിനാസ് നാസർ.എഡിറ്റിംഗ് - അബു ജിയാദ്. ഗാനരചന - ഡോ കൃഷ്ണ പ്രിയദർശൻ, സംഗീതം - കിളിമാനൂർ രാമവർമ്മ സുരേഷ് എരുമേലി, രതീഷ് റോയ്, ആർ ആർ ബ്രദേഴ്സ്, ശ്രദ്ധ പാർവ്വതി. പ്രജിൻ പത്മനാഭൻ, സൗരവ് ശ്യാം, കൃഷ്ണപ്രസാദ്, ഡോ. രജിത്കുമാർ, കൈലാഷ്, ജോബി, സുരേഷ് തിരുവല്ല, മാസ്റ്റർ മൻഹർ, റഫീഖ് ചൊക്ലി, ജോബിസ് ചിറ്റിലമ്പള്ളി,ഷാജി പുഷ്പാംഗദൻ,ആകർഷ്, ജസീർ, രാജേഷ് ബി കെ, ഗോകില, ലതാദാസ്, ശ്രുതി,മണക്കാട് ലീല, കൃഷ്ണപ്രിയ എന്നിവർ അഭിനയിക്കുന്നു.
ബിജിഎം,ആലാപനം - കിളിമാനൂർ രാമവർമ്മ. അരവിന്ദ് വേണുഗോപാൽ, റിതു കൃഷ്ണ, ഹാഷിം ഷാ, സരിത രാജീവ്, ശ്രദ്ധ പാർവ്വതി, സമ്പത്ത്, മുഹമ്മദ് ഹസ്സൻ,ഹിഷാം കലാഫ്, അഭി എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. കല - അഖിലേഷ്,ഷിജു അഭാസ്ക്കർ. കോസ്റ്റ്യും - സിസിലി ഫെർണാണ്ടസ്. മേക്കപ്പ് -ജയൻ സി എം. അസ്സോസിയേറ്റ് ഡയറക്ടർ ജാഫർ കുറ്റിപ്പുറം. പ്രൊഡക്ഷൻ കൺട്രോളർ - ശ്രീധർ.കാസ്റ്റിംഗ് ചീഫ് - ഡോ. രജിത്കുമാർ. കൊറിയോഗ്രഫി - അതുൽ രാധാകൃഷ്ണൻ, സുനിത നോയൽ. അസിസ്റ്റന്റ് ഡയറക്ടേഴ്സ് സെന്തൽ,വിനോദ്.
Aali
എസ് എഫ് എക്സ് - എൻ ഷാബു ചെറുവള്ളൂർ. ഫസ്റ്റ് കട്ട് - അരുൺ ആന്റണി. സ്റ്റുഡിയോ -നിസ്സാര,ബെൻസൺ, സൗണ്ട് ഓ ക്ലോക്ക് (ട്രിവാൻഡ്രം) സിഎ ന്ന ഷാർജ. പിആർഒ അജയ് തുണ്ടത്തിൽ, എം കെ ഷെജിൻ.സ്റ്റിൽസ്- ഗോപി കൃഷ്ണൻ,ജയന്ത്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് ബി കെ.പോസ്റ്റർ - ജാക്ക് പ്രൊഡക്ഷൻസ്. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ എസ് എഫ് സി ആർട്സ് ആലി തിയറ്ററുകളിൽ എത്തിക്കുന്നു. പി ആർ ഓ - എം കെ ഷെജിൻ.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
New movie Aali is about to release on August 14.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


സോഷ്യൽമീഡിയ വൈറൽ ടിപ്പുകളെ വിശ്വസിക്കരുത്, മാനസികാരോഗ്യമെന്ന ഹാഷ്ടാഗിൽ വരുന്നത് പകുതിയും അശാസ്ത്രീയം
