
പങ്കജ് ത്രിപാഠിയുടെ സഹോദരീ ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചു; സഹോദരിക്ക് പരിക്ക്
ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു

ന്യൂഡല്‍ഹി: ബോളിവുഡ് നടന് പങ്കജ് പങ്കജ് ത്രിപാഠിയുടെ സഹോദരീ ഭര്‍ത്താവ് രാകേഷ് തിവാരി വാഹനാപകടത്തില്‍ മരിച്ചു. താരത്തിന്റെ സഹോദരി സബിത തിവാരിക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.
WHAT TO READ NEXT

നായകന് 30 വയസ് കൂടുതല്‍: മറുപടിയുമായി മാനുഷി ചില്ലര്‍
ശനിയാഴ്ച വൈകുന്നേരം 4.30ഓടെ ഡല്‍ഹി- കൊല്‍ക്കത്ത നാഷണല്‍ ഹൈവേയിലെ നിര്‍സാ ബസാറിലാണ് അപകടമുണ്ടായത്. ഇരുവരും ബിഹാറില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് പോവുകയായിരുന്നു. ദമ്പതികള്‍ സഞ്ചരിച്ച വിഹനം നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചെന്നാണ് പൊലീസ് പറയുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അപകടത്തിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാകേഷിനെ ധന്‍ബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പങ്കജ് പങ്കജ് ത്രിപാഠിയുടെ സഹോദരിക്ക് കാലിനാണ് പരിക്കേറ്റത്. അവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അടുത്തിടെയാണ് പങ്കജ് ത്രിപതിക്ക് പിതാവിനെ നഷ്ടപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജോണ്‍ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്തു
പാലക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിനി മരിച്ചു

'ലാല്‍ ആ ചിത്രത്തിലുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു, മാസികക്കാരെ ഭീഷണിപ്പെടുത്തി'; സര്‍പ്രൈസ് കാമിയോയെക്കുറിച്ച് കമല്‍

നഴ്സുമാർക്ക് അവസരം... റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം



