
ആ രഹസ്യം പുറത്തുവന്നു!, പാർവതിക്കൊപ്പം ഉർവശി; ഉള്ളൊഴുക്ക് പോസ്റ്റർ
ക്രിസ്റ്റോ ടോമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

പാർവതി തിരുവോത്തും ഉർവശിയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഉള്ളൊഴുക്ക് എന്നാണ് പേര് നൽകിയിരിക്കുന്നത്.
വീടിനുമുന്നിലെ വെള്ളക്കെട്ടിൽ മഴയത്ത് നിൽക്കുന്ന പാർവതിയേയും ഉർവശിയേയുമാണ് പോസ്റ്ററിൽ കാണുന്നത്. നുണകൾ മുങ്ങിപ്പോകും രഹസ്യങ്ങൾ പൊങ്ങിവരും എന്ന ഹാഷ്ടാഗിലാണ് ചിത്രം. 'രഹസ്യങ്ങൾ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും' എന്ന വാചകങ്ങളോടുകൂടിയ പാർവതിയുടെ കഴിഞ്ഞ ദിവസത്തെ പോസ്റ്റ് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.
സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ക്രിസ്റ്റോ ടോമി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജൂൺ 21ന് ചിത്രം റിലീസ് ചെയ്യും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവ് റോണി സ്‌ക്രുവാലയാണ് നിര്‍മാതാക്കളില്‍ ഒരാള്‍. ഹണി ട്രെഹാന്‍, അഭിഷേക് ചുബെ എന്നിവരാണ് മറ്റു നിര്‍മാതാക്കള്‍. കൂടത്തായി കേസ് ആസ്പദമാക്കി നെറ്റ്ഫിക്‌സ് സംപ്രേഷണം ചെയ്ത കറി ആന്‍ഡ് സയനൈഡ് എന്ന വെബ്‌സീരിസിന്റെ സംവിധാകന്‍ കൂടിയാണ് ക്രിസ്റ്റോ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Related News


ബൈക്ക് യാത്രികയെ പിന്തുടര്ന്നെത്തി ഇടിച്ചിട്ടു, ചോദ്യം ചെയ്തപ്പോള്‍ കൂസലില്ലാതെ കാര്‍ ഡ്രൈവര്‍ - VIDEO

'അങ്ങനെയുള്ള സ്ത്രീയോട് അത് പറയാൻ പാടില്ല; വിയോജിപ്പല്ലല്ലോ, സ്വാഭാവികമായിട്ടുള്ള കാര്യമല്ലേ അത്', 'മിഥുനം' സിനിമയെക്കുറിച്ച് ഉർവശി

