
News Now
'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള് ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന് സിജെപി

ബിഹാറില് ഗംഗാനദിയില് ബോട്ട് മുങ്ങി 13 മരണം; മരിച്ചവരിലേറെയും കുട്ടികളെന്ന് റിപ്പോര്ട്ട്

മാധ്യമപ്രവര്ത്തകര്ക്കു നേരെ പൊലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ

വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി പിടിയില്; മലബാറിലെ മൊത്തവിതരണക്കാരനെന്ന് പൊലീസ്

ഫഹദ് ഫാസില് നായകനായെത്തിയ 'ആവേശം' സിനിമയെ പ്രശംസിച്ച് തെന്നിന്ത്യന് താരം സാമന്ത. ചിത്രം കണ്ടതിന്റെ ത്രില്ലിലാണിപ്പോഴെന്നും ചിത്രം തന്നില് നിന്ന് വിട്ടുപോകുന്നില്ലെന്നും നടി പറഞ്ഞു. ഇന്സ്റ്റഗ്രാം സ്റ്റോറിയായി ആവേശത്തിന്റെ പോസ്റ്റര് പങ്കുവെച്ച സാമന്ത എല്ലാവരും ആവേശം കാണണമെന്നും കുറിച്ചു.
ആവേശത്തിന്റെ സംഗീത സംവിധായകന് സുഷിന് ശ്യാമിനെയും നടി അഭിനന്ദിക്കുന്നുണ്ട്. ജീനിയസ് എന്നാണ് സുഷിനെ വിശേഷിപ്പിച്ചത്. ചിത്രത്തിലെ ഹിറ്റ് ഗാനമായ ഇല്ലുമിനാറ്റിയും താരം പങ്കുവെച്ചു. ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ജിത്തു മാധവന് സംവിധാനം ചെയ്ത ചിത്രമാണ് ആവേശം, ചിത്രം തിയറ്ററുകളില് ഹിറ്റാണ്
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
ഏപ്രില് 11ന് റിലീസ് ചെയ്ത ആവേശം 100 കോടിയിലേക്ക് അടുക്കുകയാണ്. 76 കോടിയാണ് ഒമ്പത് ദിവസത്തെ കളക്ഷന്. അധികം വൈകാതെ തന്നെ ചിത്രം 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള് പറയുന്നത്. അഞ്ച് ദിവസം കൊണ്ടാണ് 50 കോടിയിലെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഞാന് കല്യാണം കഴിച്ചത് ഒരു കുട്ടിയെയാണ്'; നസ്രിയയെക്കുറിച്ച് ഫഹദ് ഫാസില്

പരാജയം താങ്ങാനാകാതെ നാട് വിട്ടു, തിരിച്ചു വന്നത് വാപ്പയ്ക്ക് വേണ്ടി; ഒറ്റ സിനിമ ചെയ്യണം എന്നേ ഉണ്ടായിരുന്നുള്ളൂ: ഫഹദ് ഫാസില്


