ഹോട്ട് ലുക്കില്‍ എംപി; കമന്റുകളുടെ പ്രവാഹം; വിമര്‍ശനം

ആരാധകരെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള ചിത്രമാണ് എംപി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്‌

Last Updated :20 January 2024, 8:17 am IST

കൊല്‍ക്കത്ത: രാഷ്ട്രീയക്കാരിയായും സിനിമാ നടിയായും സോഷ്യല്‍മീഡിയയില്‍ സജീവമാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത് ജഹാന്‍. താരം സോഷ്യല്‍മീഡിയില്‍ പങ്കിട്ട പുതിയ ചിത്രങ്ങളാണ് സജീവ ചര്‍ച്ച. അനുകൂലിച്ചും പ്രതികൂലിച്ചും നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് രംഗത്തുവന്നത്.

Story image

ആരാധകരെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള ചിത്രമാണ് നടി പങ്കുവെച്ചത്. പലപ്പോഴും പ്രസ്താവനകകള്‍ക്കൊപ്പം നടിയുടെ വസ്ത്രധാരണവും സമൂഹമാധ്യമത്തില്‍ സജീവ ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ ആരാധകരെ ആകര്‍ഷിക്കുന്ന വസ്്ത്രം ധരിക്കാന്‍ നടി ശ്രദ്ധിക്കാറുമുണ്ട്.

Story image

അടുത്തിടെ പുറത്തിറങ്ങിയ നുസ്രത്തിന്റെ ചിത്രം അസുര്‍ വലിയ വിജയമായിരുന്നു. ചുവന്ന സ്‌റ്റൈലിഷ് ഗൗണ്‍ ധരിച്ച് തലമുടി ചീകിയൊതുക്കിക്കെട്ടിയ ഫോട്ടോസാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടത്.

Story image

2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബാസിര്‍ഹട്ടില്‍ നിന്നാണ് നടി എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. ബിസിനസ്സുകാരനായ നിഖില്‍ ജെയ്‌നാണ് ഭര്‍ത്താവ്. പലപ്പോഴും ഹിന്ദുരീതിയിലുള്ള വസ്ത്രം ധരിക്കുന്നതിനെതിരെ ചില മുസ്ലീം മതപണ്ഡിതന്‍മാര്‍ രംഗത്തെത്തിയിരുന്നു.

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഹോട്ട് ലുക്കില്‍ എംപി; ഏറ്റെടത്ത് സോഷ്യല്‍ മീഡിയ