
News Now
നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ....? ആരോപണം

'നന്ദനി' പേസില് സിംബാബ്വെ ഒതുങ്ങി! ഇന്ത്യന് വനിതകള്ക്ക് ജയിക്കാന് 115 റണ്സ്

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഗുവാഹത്തി : വടക്കുകിഴക്കന് സംസ്ഥാനമായ അസമില് കോവിഡ് വ്യാപനം വര്ധിക്കുന്നു. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 735 പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില് 400 ഉം തലസ്ഥാനമായ ഗുവാഹത്തിയിലാണ്.
ഇതോടെ അസമിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 16,806 ആയി ഉയര്ന്നു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 36 ആയതായി ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്മ്മ അറിയിച്ചു.
സംസ്ഥാന തലസ്ഥാനമായ ഗുവാഹത്തില് കോവിഡ് വ്യാപനം അതിരൂക്ഷമാണ്. കഴിഞ്ഞ ഒമ്പതു ദിവസത്തിനിടെ ഗുവാഹത്തിയില് 4624 പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 10,894 പേര് രോഗമുക്തി നേടിയതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


